Kuyilin paattinu

ഗാനം : കുയിലിന്‍ പാട്ടിനു
ചിത്രം : കവി ഉദേശ്ശിച്ചത്?‍
വര്‍ഷം : 2016
ഗായകര്‍ : പി. ജയചന്ദ്രന്‍
സംഗീതം : ജേക്സ് ബിജോയ്
ഗാനരചന : ജ്യോതിഷ് റ്റി കാശി

കുയിലിന്‍ പാട്ടിനു മറുമൊഴി പാടാന്‍ 
വരുമോ ചങ്ങാതീ…
മുറിവാലന്‍ ചങ്ങാതീ..
പാടവരമ്പിന്‍ അക്കരയാറ്റിലെ
കൊമ്പന്‍ നീരാട്ടും
കാണാന്‍ വരുമോ ചങ്ങാതീ

കൂട്ടിനു വന്നാല്‍ ഒത്തിരി നേരം
ചുറ്റിനടന്നിട്ടത്തരമിക്കാഴ്ചകള്‍ കാണാം
ആയതുനേരം ചാഞ്ഞിടുമോരോ
അത്തിമരച്ചില്ലികളില്‍ പാറി നടക്കാം

ഇടിമഴ തോര്‍ന്നാല്‍ ആ-
തെളിനീര്‍ ചില്ലയില്‍ ഓടമിറക്കീടാം
മഞ്ഞ കിളിയുടെ തൂവല്‍ കൊണ്ടൊരു
തൊപ്പി മെനഞ്ഞീടാം
ആ വഴി വന്നീടുമീറന്‍ കാറ്റിനു
ഉമ്മ കൊടുത്തീടം …
ഇമ്മിണി ഉമ്മ കൊടുത്തീടാം

കൂട്ടിനു വന്നാല്‍ ഒത്തിരി നേരം
ചുറ്റിനടന്നിട്ടത്തരമിക്കാഴ്ചകള്‍ കാണാം
ആയതുനേരം ചാഞ്ഞിടുമോരോ
അത്തിമരച്ചില്ലികളില്‍ പാറി നടക്കാം

Song : Kuyilin paattinu
Movie : Kavi Udheshichathu?
Year : 2016
Singer(s) : P. Jayachandran
Music : Jakes Bejoy
Lyricist(s) : Jyothish T Kasi

Kuyilin paattinu marumozhi
Paadaan varumo changathy…
Murivaalan changathy
Paadavarambin akkarayaattile
Komban neerattum
Kaanaan Varumo changathi

Koottinu vannal othiri neram
Chuttynadannittharamikaazhchagal kaanaam
Aayathuneram chanjidumoro
Atthimara chillikalil paari nadakkam

Idimazha thornnal aa-
Thelineer chilayil oodamirakkidam
Manja kiliyude thouval kondoru
Thoppi menanjidaam
Aa vazhi vanneedumeeran kattinu
Umma kodutheedam …
Immini umma kodutheedaam

Koottinu vannal othiri neram
Chuttynadannittharamikaazhchagal kaanaam
Aayathuneram chanjidumoro
Atthimara chillikalil paari nadakkam

Lyrics – Ml
Lyrics – En