Kunjaade

Song : Kunjaade
Movie : Marykkundoru Kunjadu
Year : 2010
Singer(s) : Madhu balakrishnan
Music : Benie ignesious
Lyricist(s) : Anil Panachooran

കുഞ്ഞാടേ കുറുമ്പനാടേ വഴിമറന്നോ നീ
തേടുകയാണോ നിന്‍ കളിമേട്
ചെങ്ങാതിക്കൈ പുല്‍കാതെ പെരുവഴിയാകും
കുഞ്ഞാടേ നിന്‍ കൂട്ടാകില്ല പുലിയൊരുനാളും (കുഞ്ഞാടേ)

ചിറകിതളൊരു ചതിവല പൂകിയോ…
നിറനാളോര്‍ത്തിടുന്ന ചിത്രശലഭമേ (2)
കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ്
ആരവമീവിധം കേണിടുന്നുവോ (2) (കുഞ്ഞാടേ)

മധുരിമ മഴനനവില്‍ വാര്‍ന്നുവോ..
ചിരിനാള്‍ കാത്തിരുന്ന ശംഖുപുഷ്പമേ
ഉല്ലാസപ്പൂംതണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍
ആടുന്നു ആടുന്നു തേന്‍കുരുന്നുകള്‍
ഉല്ലാസപ്പൂംതണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍
ആടുന്നു ആടുന്നു തേന്‍കുരുന്നുകള്‍ (കുഞ്ഞാടേ)

Song : Kunjaade
Movie : Marykkundoru Kunjadu
Year : 2010
Singer(s) : Madhu balakrishnan
Music : Benie ignesious
Lyricist(s) : Anil Panachooran

Lyrics – Ml
Lyrics – En