Krishnane ariyaamo

ഗാനം : കൃഷ്ണനെ അറിയാമോ
ചിത്രം : ഒരു മെക്സിക്കന്‍ അപാരത
വര്‍ഷം : 2017
ആലാപനം‍ : നിത്യ സത്യന്‍
സംഗീതം : സാവ്യ സച്ചി
ഗാനരചന : സാവ്യ സച്ചി

കൃഷ്ണനെ അറിയാമോ ഞങ്ങടെ
കൃഷ്ണനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥയറിയാമോ…

കൃഷ്ണനെ അറിയാമോ ഞങ്ങടെ
കൃഷ്ണനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥയറിയാമോ…

കരിവന്നൂരിനും അറിയാം
മങ്ങാടിക്കുന്നിനും അറിയാം..
കരിവന്നൂരിനും അറിയാം
മങ്ങാടിക്കുന്നിനും അറിയാം..
തണ്ടെറുത്തിട്ടും.. വാടാതങ്ങനെ
നില്പാണവനൊരു ചെമ്പനിനീർപ്പൂവ്
അവനൊരു നാടിൻ തേങ്ങലാണേങ്ങലാണ്…
ഉയിരാണുശിരാണ്…

കൃഷ്ണനെ അറിയാമോ ഞങ്ങടെ
കൃഷ്ണനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥയറിയാമോ…

മുറുകും മുഷ്ടിയിലേന്തിയ നേരിൻ ഊർജ്ജവുമായ്
കൂത്തുപറമ്പിൻ തെരുവിൽ അലറിയ ധീരയുവത്വങ്ങൾ..
മുറുകും മുഷ്ടിയിലേന്തിയ നേരിൻ ഊർജ്ജവുമായ്
കൂത്തുപറമ്പിൻ തെരുവിൽ അലറിയ ധീരയുവത്വങ്ങൾ..
അണി ചേർന്നു.. കൃഷ്ണനും അണി ചേർന്നു
അണി ചേർന്നു.. കൃഷ്ണനും അണി ചേർന്നു
ആവേശം കൊണ്ടാർത്തുവിളിച്ചവർ
ഈങ്ക്വിലാബ് സിന്ദാബാദ്
എസ് എഫ് വൈ സിന്ദാബാദ്…

Song : Krishnane ariyaamo
Movie : Oru Mexican Apaaratha
Year : 2017
Singer : Nithya Sathyan
Music : Savya Sachi
Lyricist : Savya Sachi

Krishnane ariyaamo njangade
krishnane ariyaamo
sakhaavine ariyaamo
aa ranagaadhayariyaamo…

Krishnane ariyaamo njangade
krishnane ariyaamo
sakhaavine ariyaamo
aa ranagaadhayariyaamo…

karivannoorinum ariyaam
mangaadikkunninum ariyaam..
karivannoorinum ariyaam
mangaadikkunninum ariyaam..
thanderuthittum.. vaadaathangane
nilpaanavanoru chempanineerppoovu
avanoru naadin thengalaanengalaanu
uyiraanushiraanu…

Krishnane ariyaamo njangade
krishnane ariyaamo
sakhaavine ariyaamo
aa ranagaadhayariyaamo…

murukum mushtiyilenthiya nerin oorjjavumaay
koothuparampin theruvil alariya dheera yuvathwangal..
murukum mushtiyilenthiya nerin oorjjavumaay
koothuparampin theruvil alariya dheera yuvathwangal..
ani chernnu.. krishnanum ani chernnu..
ani chernnu.. krishnanum ani chernnu..
aavesham kondaarthu vilichavar
inquilab zindabad
s. f. y. zindabad..

Lyrics – Ml
Lyrics – En