Kolussu thenni thenni

Song : Kolussu thenni thenni
Movie : Cousins
Year : 2014
Singer : Shreya Ghoshal, Tippu, Yazin Nizar
Music : M Jayachandran
Lyricist : Murukan Kattakkada

ഡമ ഡുമുക്കു ഡുമുക്കു ഡുമു ഡുമുഡക്കു ഡുമു ഡുമു
ഡമാക്കു് ഡുമാക്കു് ഡുമുഡുമുഡക്കു ഡുമുഡൂ….

ചിങ്കാര ചെമ്പക ചന്ദ്രികേ മണിമന്ദാര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിനിന്നഴകേറുമോ
ഓഹോയ്‌…
തനക് തന തനനന്നന്നന്നാ….ഓഹോയ്‌
തനക് തന തന്നാ…
തനക് തന തനനന്നന്നന്നാ….ഓഹോയ്‌
തനക് തന തന്നാ…

കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ…
കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ..

ഡമാക്ക്..ഡമാക്ക്..ഡമാക്ക്…ഡമ ഡുംഡും..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്….ഡമക്ക് ഡമക്ക് ഡമ ഡുംഡും….ഡമ ഡുംഡും
ഡമ ഡുംഡും…ഡമ ഡുംഡും..
ചിങ്കാര ചെമ്പക ചന്ദ്രികേ മണിമന്ദാരമാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിനിന്നഴകേറുമോ…
ദരനാ…….

കിനാക്കൂട്ടിൽ നിറദീപങ്ങൾ….
ഈ കിളികളും കളികളും ദിത്തളാങ്കു തകതാ..
ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ…
കുന്നോളം…ആ…കിന്നാരം….ആ…
വിണ്ണോളം….ആ…പുന്നാരം…ആ…
പാടൂ മനമേ….നിറവാകും നിറവേ
ഈ കുളിർമതി മലരുകൾ ഒരുനിര പലനിര
വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ…ആ…ഹാ….

ഡം ഡമാക്ക്..ഡമാക്ക്..ഡമാക്ക്…ഡമ ഡുംഡും..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്….ഡമക്ക് ഡമക്ക് ഡമ ഡുംഡും….ഡമ ഡുംഡും
ഡമ ഡുംഡും…ഡമ ഡുംഡും….

കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ…
കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ..

അലിയലിയലിയേ…അലിയലിയലിയേ
അലിയലി അലിയലിയലിയലിയേ….
അലിയലി..അലിയലി..അലിയലി യേ യേ
അലിയലിയേ…അലിയലിയേ…യേ….

ആ….നിലാപ്പെണ്ണേ കടം വേണോ
ഈ വളകളും തളകളും…ദിത്തളാങ്കു തകതാ..
കുടമണികളും കുറുമൊഴികളും…ദിത്തളാങ്കു തകതാ…
ആരാരും…ആരാരും…. കാണാതെ…കാണാതെ
ആരോടും…. ആരോടും…മിണ്ടാതെ…യാ….
പോരൂ തനിയേ…തണലാകും കുളിരേ…
ഈ കുറുനിര തഴുകുമൊരിളവെയിലലകളിൽ
നിറയുമൊരനുപമ ലഹരിതൻ മധുരമിതാ…

ഡം ഡം ഡമാക്ക്..ഡമാക്ക്..ഡമാക്ക്…ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡമ ഡമ ഡമ ഡമ ഡമ ഡമഡുംഡും
ഡമഡുംഡും..ഡമഡുംഡും…ഡമഡുംഡും….

കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ…
കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ..
തനതതാത്തതര… തനതതാത്തതര…
തര തര തര…തനതതാത്തതര…
തനതതാത്തതര… തനതതാത്തതര…
തര തര തര…തനതതാത്തതര…
തനതതാത്തതര… തനതതാത്തതര…
തര തര തര…തനതതാത്തതരതാ…

Song : kolussu thenni thenni
Movie : Cousins
Year : 2014
Singer : Shreya Ghoshal, Tippu, Yazin Nizar
Music : M Jayachandran
Lyricist : Murukan Kattakkada

dama dumukku dumukku dumu dumudakku dumu dumu
damaakku dumaakku dumudakku dumuduu….

Chinkaara chempaka chandrike mani mandaara maamala kerivaa
varaathe vannoru thaarake pani nilaavininnazhakerumo…
oh hoy….
thanak thana thanannannannaa…oh hoy…
hanak thana thannaa…

kolussu thenni thenni valakal konchikkonchi
kadhakal neythu vanna poonkaatte…
kuliru kammalittu kavililonnu thottu kunungi koodi kaliyaadaamo…
damaakku damaakku damaakku dama dum dum..dama dum dum
damakku damakku damakku damakku dama dum dum
dama dum dum…dama dum dum
chinkaara chempaka chandrike mani mandaara maamala kerivaa
varaathe vannoru thaarake pani nilaavininnazhakerumo…
daranaa….

kinaakkoottil niradeepangal…
ee kilikalum kalikalum dithalaanku thakathaa
ee thirakalum chirikalum dithalaanku thakathaa…
kunnolam…aa…kinnaaram…aa…
vinnolam…aa…punnaaram…aa…
paaduu maname…niravaakum nirave…
ee kulirmathi malarukal oru nira pala nira
viriyumorazhakile madhumaya nimishamithaa…aa haa…
dam damaakku damaakku damaakku dama dum dum..dama dum dum
damakku damakku damakku damakku dama dum dum
dama dum dum…dama dum dum…

kolussu thenni thenni valakal konchikkonchi
kadhakal neythu vanna poonkaatte…
kuliru kammalittu kavililonnu thottu kunungi koodi kaliyaadaamo…

aliyaliyaliye…aliyaliyaliye…
aliyali aliyaliyaliyaliye…
aliyali aliyali aliyali ye ye
aliyaliye…aliyaliye…ye….

aa…nilaappenne kadam veno
ee valakalum thalakalum…dithalaanku thakathaa
kudamanikalum kurumozhikalum…dithalaanku thakathaa…
aaraarum…aaraarum…
kaanaathe…kaanaathe…
aarodum…
aarodum….mindaathe…yaa…
poruu thaniye…thanalaakum kulire…
ee kurunira thazhukumorilaveyil alakalil
nirayumoranupama lahari than madhuramithaa…
dam dam damakku damakku damakku…dama dum dum
dama dama dama dama dama dama…dama dum dum
dama dum dum….dama dum dum…

kolussu thenni thenni valakal konchikkonchi
kadhakal neythu vanna poonkaatte…
kuliru kammalittu kavililonnu thottu kunungi koodi kaliyaadaamo…
thanathathaththathara…thanathathaththathara..
thara thara thara… thanathathaththathara..
thanathathaththathara…thanathathaththathara..
thara thara thara… thanathathaththathara..
thanathathaththathara…thanathathaththathara..
thara thara thara… thanathathaththatharatha….

Lyrics – Ml
Lyrics – En