Kisa Paathiyil

Song : Kisa Paathiyil
Movie : Kismath
Year : 2016
Singer : Sachin Balu
Music : Sushin Shyam
Lyricist : Anwar Ali

കിസ പാതിയില്‍ 
കിത്താബ് അടച്ചിരുപ്പാത പോലെ മടങ്ങിലും
കരയല്ലനാം ഹതാശരായി കരളേ…

കിസ പാതിയില്‍ 
ഇശല്‍ മുറിഞ്ഞു ഉടല്‍ വേറിടും
സ്വരഗതിപോല്‍ പിടയുന്നവര്‍
പുഴുക്കള്‍ നാമെങ്ങിലും…

കിസയതു തുടരും
നിളപോലെ നാമെ
അഴിമുഖ മണയും
വിണ്‍തിര മലര്‍മാലകള്‍
അണിയിക്കുമോ മുകില്‍ അത്തര്‍ ചൊരിയുമോ…

അലയാഴിപൊന്‍ നിലാവിനാല്‍
ഇഴചേര്‍ത്ത്‌ രാവ്‌ വിരിച്ചതോ
ഇളവേല്‍ക്കുവാന്‍ വിളിക്കയായി കരളേ…
പൊന്നാനിയില്‍ പുരാതനാം
പല ദര്‍ഗകള്‍
ഉരുവിടുമീ പുകനാമ്പുകള്‍
ജപങ്ങള്‍ നാമെങ്ങിലും…

കരയരുതിനിമേ
മഴപോലെ നാമീ..
മണലഴിപിരളും കണ്ണിമയടയാതെയെന്‍
വിളികാത്തു നീ ശരറാന്തല്‍ ഒളിപൊല്‍
എരിയണേ…

Song : Kisa Paathiyil
Movie : Kismath
Year : 2016
Singer : Sachin Balu
Music : Sushin Shyam
Lyricist : Anwar Ali

Kisa paathiyil
Kithab adachirupaatha pole madangilum
Karayallanaam hathaasharaai karale…

Kisa paathiyil
Ishalmurinju udalveridum
Swaragathipol pidayunnavar
Puzhukkal naamengilum….

Kisayathu thudarum
Nilapole naame
Azhimukha manayum
Vinthira malarmaalakal
Aniyikkumo mukil athar choriyumo…

Alayaazhipon nilaavinaal
Izhacherth raav virichatho
Ilavelkkuvaan vilikkayaai karale…
Ponnaniyil puraathanam
Pala dargakal
Uruvidumee pukanaanbukal
Japangal naamengilum….

Karayaruthineme
Mazhapole naame..
Manalazhipiralum kannimayada yaatheyen
Vilikaathunee shararaanthal olipol
Eriyane…

Lyrics – Ml
Lyrics – En