Karimizhi Kuruviye Kandeela

Song : Karimizhi Kuruviye Kandeela
Movie : Meesa Madhavan
Year : 2002
Singer(s) : Prathap Chandran, Sujatha
Music : Vidya Sagar
Lyricist(s) : Girish Puthenchery

കരിമിഴി കുരുവിയെ കണ്ടീല നിന്‍ ചിരിമണി ചിലമ്പൊലി കേട്ടീല
നീ പണ്ടേ എന്നൊടൊന്നും മിണ്ടീല

കരിമിഴി കുരുവിയെ കണ്ടീല നിന്‍ ചിരിമണി ചിലമ്പൊലി കേട്ടീല
നീ പണ്ടേ എന്നൊടൊന്നും മിണ്ടീല
കാവില്‍ വന്നീലാ രാപൂരം കണ്ടീല
മായ കൈകൊട്ടും മേളവും കേട്ടീല

കരിമിഴി കുരുവിയെ കണ്ടീല നിന്‍ ചിരിമണി ചിലമ്പൊലി കേട്ടീല
നീ പണ്ടേ എന്നൊടൊന്നും മിണ്ടീല

ആനചന്തം പൊന്നാമ്പല്‍ ചമയം നിന്‍ നാണചിമിഴില്‍ കണ്ടീല
കാണക്കടവില്‍ പൊന്നൂഞ്ഞാല്‍ പടിയില്‍..നിന്‍ ഓണചിന്തും കെട്ടീല
ഓ… കളപ്പുരക്കോലയില്‍ നീ കാത്തു നിന്നീല..
മറക്കുട കോണില്‍ മെല്ലെ മെയ്യൊളിച്ചീല
പാട്ടൊന്നും പാടീല പാല്‍തുള്ളി പെയ്തീല..
പാട്ടൊന്നും പാടീല പാല്‍തുള്ളി പെയ്തീല..
നീ പണ്ടേ എന്നൊടൊന്നും മിണ്ടീല…
നീ പണ്ടേ എന്നൊടൊന്നും മിണ്ടീല… മിണ്ടീല… മിണ്ടീല…
നീ പണ്ടേ എന്നൊടൊന്നും മിണ്ടീല…

കരിമിഴി കുരുവിയെ കണ്ടീല നിന്‍ ചിരിമണി ചിലമ്പൊലി കേട്ടീല

ഈറന്‍ മാറും എന്‍ മാറില്‍ മിന്നും ഈ മാറാമറുകില്‍ തൊട്ടീല
നീലക്കണ്ണില്‍ നീ നിത്യം വെക്കും ഈ എണ്ണത്തിരിയായ് മിന്നീല
മുടിചുരുള്‍ ചൂടിനുള്ളില്‍ നീ ഒളിച്ചീല
മഴതഴ പായ നീര്‍ത്തി നീ വിളിച്ചീല
മാമുണ്ണാന്‍ വന്നീല മാറോടു ചേര്‍ത്തീല
മാമുണ്ണാന്‍ വന്നീല മാറോടു ചേര്‍ത്തീല
നീ പണ്ടേ എന്നൊടൊന്നും മിണ്ടീല…

കരിമിഴി കുരുവിയെ കണ്ടീല നിന്‍ ചിരിമണി ചിലമ്പൊലി കേട്ടീല
നീ പണ്ടേ എന്നൊടൊന്നും മിണ്ടീല
കാവില്‍ വന്നീലാ രാപൂരം കണ്ടീല
മായ കൈകൊട്ടും മേളവും കേട്ടീല

കരിമിഴി കുരുവിയെ കണ്ടീല നിന്‍ ചിരിമണി ചിലമ്പൊലി കേട്ടീല
നീ പണ്ടേ എന്നൊടൊന്നും മിണ്ടീല

Song : Karimizhi Kuruviye Kandeela
Movie : Meesa Madhavan
Year : 2002
Singer(s) : Prathap Chandran, Sujatha
Music : Vidya Sagar
Lyricist(s) : Girish Puthenchery

Karimizhi kuruviye kandeela nin chirimanichilaboli ketteela
Nee pande ennodonnum mindeela

Karimizhi kuruviye kandeela nin chirimanichilaboli ketteela
Nee pande ennodonnum mindeela
Kaavil vanneela rapooram kandeela
Maaya kaikottum melavum ketteela

Karimizhi kuruviye kandeela nin chirimanichilaboli ketteela
Nee pande ennodonnum mindeela

Aaanachandam ponnambal chamayam nin naanachimizhil kandeela
Kaanakkadavil ponnoonjal padiyil..nin oonachinthum ketteela
Ooo… kalappurakkolayil nee kaaathu ninnela..
Marakkuda konil melle meyyolicheela
Paattonnum paadela paalthulli peytheela…
Paattonnum paadela paalthulli peytheela…
Nee pande ennodonnum mindeela…
Nee pande ennodonnum mindeela… mindeela… mindeela…
Nee pande ennodonum mindeela…

Karimizhi kuruviye kandeela nin chirimanichilaboli ketteela

Eeerenmaarum en maaril minnum eee maaramarukil thotteela
Neelakkannil nee nithyam vekkum eee ennathiriyaay minneela
Mudichurul choodinullil nee olicheela
Mazhathazha paaya neerthi nee vilicheela
Maamunnan vanneela maarodu chertheela
Maamunnan vanneela maarodu chertheela
Nee pande ennodonnum mindeela…

Karimizhi kuruviye kandeela nin chirimanichilaboli ketteela
Nee pande ennodonnum mindeela
Kaavil vanneela rapooram kandeela
Maaya kaikottum melavum ketteela

Karimizhi kuruviye kandeela nin chirimanichilaboli ketteela
Nee pande ennodonnum mindeela

Lyrics – Ml
Lyrics – En