Kannondu Chollanu Song Lyrics

Song : Kannondu Chollanu
Movie : Ennu Ninte Moideen
Year : 2015
Singer(s) : Vijay Yesudas | Shreya Ghoshal
Music : M Jayachandran
Lyricist(s) : Rafeeq Ahammed
കണ്ണോണ്ടു് ചൊല്ലണു് മിണ്ടാണ്ടു് മിണ്ടണു്
പുന്നാര പനന്തത്ത ദൂരെ….
ചുണ്ടോണ്ടു് ചൊന്നതു് നെഞ്ചോണ്ടു് കേക്കണു്
പഞ്ചാര പനന്തത്ത കൂടെ….
പൂവരശ്ശിൻ ചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ…ഹോയ്…
മാരിവില്ലിൻ തേരിറങ്ങി മഴ വന്നു് കൂട്ടിരുന്നേ….
മഴ വന്നു കൂട്ടിരുന്നേ……(കണ്ണോണ്ടു്….)

ആറ്റിറമ്പും പൂവരമ്പും…ഹോയ്…
ആറ്റിറമ്പും പൂവരമ്പും വീശും കാറ്റിൻ കാതിൽ ഏതോ
കാര്യം ചൊല്ലീ മെല്ലെ….
ആർത്തുപെയ്തു ആദ്യാനുരാഗം…
മീട്ടുമേതോ പാട്ടെന്നപോലെ…
ഏയ്‌…ആ മലയിൽ ഈ മലയിൽ ആടിമുകിലോടിവരും
ഈ പുഴയെ തേടുമൊരു കന്നിപ്പെണ്ണായ്…
മഴനിലാവു പൊയ്ക പോലെ…
തിങ്കൾ ഏതോ തോണി പോലെ….(കണ്ണോണ്ടു്….)

ഓർത്തതെന്തേ…കാത്തതെന്തേ….
ഓർത്തതെന്തേ…കാത്തതെന്തേ…അല്ലിപ്പൊൽതാമരേ നിന്റെ
ചുണ്ടിൽ തേനൂറവേ….
ആർക്കുവേണ്ടി കാതോർത്തു നിന്നു
രാവുറങ്ങാതീറൻ നിലാവേ…
ഏയ്‌ ആ കടവിൽ ഈ കടവിലാളുമൊരു തോണി തരും
ഈ പുഴയിലാകെയൊരു തണ്ണീർ താളം…
ഒരേകിനാവിൽ വീണപോലെ
ഒഴുകി എങ്ങോ പോണപോലെ….(കണ്ണോണ്ടു്….)

Kannondu Chollanu mindandu mindanu
Punnaara panamthatha doore
chundondu chonnadhu nenjondu kelkanu
panchaara panamthatha koode

poovarashin chillayonnil
Kilirandum koodanjhey hoi
maarivillin therirangi
mazhavannu koottirunne..
mazhavannu koottirunne..

Kannondu mmm.. mindandu
Punnaara panamthatha doore..

aatirambum thoovarambum hoi
aatirambum thoovarambum
Veeshum Kattin Kathil etho
Karyam Cholli melle..

Aarthu peythu adyanuragam
meetumetho pattenna pole
aa malayil ee malayiladi mukilodivarum
Ee puzhaye thedumoru kanni penna

mazhanilavu poyka pole
thingaletho.. thoni pole

Kannondu Chollanu mindandu mindanu
Punnaara panamthatha doore

orthathenthe…. kathathenthe…
orthathenthe…. kathathenthe…
Alli Ponthamare ninte
Chundil thenooravee

aarku vendi kathorthu ninnu
ravurangatheeran nilavu
aa kadvileekadaviladumoru
thoni tharumoru ee puzhayilakeyoru Kanni padam

Ore kinavil veena pole
Dhooreyengo pona pole (Kannondu Chollanu)

Read – Ml
Read – En