Kannil thedi aaraarum

ഗാനം : കണ്ണിൽ….. തേടി ആരാരും‌
ചിത്രം : കറല്‍മാര്‍സ്ക് ഭക്തനായിരുന്നു
വര്‍ഷം : 2021
ആലാപനം : സൂരജ് സന്തോഷ്‌
സംഗീതം : മണികണ്ഡന്‍ അയ്യപ്പ
ഗാനരചന : ജ്യോതിഷ് ടി കാസി

കണ്ണിൽ….. തേടി
ആരാരും കാണാതേ മോഹം
ഏതോ ….ഈണം
കാതോരം പാടാതേ മൗനം
നീയെന്നൊരാള്‍ ചേരുന്ന നാൾ
നീരാഴവും നീഹാരം
മൺപാതയിൽ നാമെന്ന….
കാൽപ്പാടുകൾ ഒന്നാകവേ..
മം മം മം മം …..
മധുരാധരീ നിന്റെ വാക്കിൽ
മലർവാക പൂക്കുന്ന ചേല്
അറിയാതെ പറയാതെ ഉള്ളിൽ
ഞാനൊരിടം തേടി
മധുരാധരീ… ആ …ആ …

ജന്മങ്ങൾക്കിപ്പുറം നാമെന്നോരേടിൽ
സ്നേഹാക്ഷരങ്ങൾ കോറുന്നിതെന്തേ
നീർ മാതളങ്ങൾ പൂക്കുന്ന രാവിൽ
ഈണത്തിലാക്കി പാടുവാനാകായ്
ഈറൻ നിലാവിൽ ആ …..
ഈറൻ നിലാവിൽ ഇല്ലിമുളം തണ്ടിൽ
ചായുന്ന കാറ്റിൻ പ്രണയമാവാം

മധുരാധരീ നിന്റെ വാക്കിൽ
മലർവാക പൂക്കുന്ന ചേല്
അറിയാതെ പറയാതെ ഉള്ളിൽ
ഞാനൊരിടം തേടി
നീയെന്നൊരാ ചേരുന്ന നാൾ
നീരാഴവും നീഹാരം
മൺപാതയിൽ നാമെന്ന..
കാൽപ്പാടുകൾ ഒന്നാകവേ
ആ ……

മധുരാധരീ നിന്റെ വാക്കിൽ
മലർവാക പൂക്കുന്ന ചേല്
അറിയാതെ പറയാതെ ഉള്ളിൽ
ഞാനൊരിടം തേടി
മധുരാ….ധരീ…..

Song : Kannil …..thedi aaraarum
Movie : Karl Marx Bhakthanaayirunnu
Year : 2021
Singer : Sooraj Santhosh
Music : Manikandan Ayyappa
Lyricist : Jyothish T Kasi

Kannil …..thedi aaraarum
kaanaathe moham…
etho…..eenam
kaathoram paadaathe mount
neyennoraal.. cherunna naal
neeraazhavum.. neehaaram
manpaathayil naamenna..
kaalppaadukal onnaakave…
mm mm mm mm …..

madhuraadharee ninte vaakkil
malarvaaka pookkunna chelu
ariyaathe parayaathe ullil
njaanoridam thedi
madhuraa ….dharee …..
aa…..aa…..aa…..aa…..

Janmangalkkippuram naamennoredil
snehaaksharangal korunnithenthe
neer maathalangal pookkunna raavil
eenathilaakki paaduvaanaay
eeran nilaavil aa…..
eeran nilaavil illimulam thandil
chaayunna kaattin pranayamaavaammm

Madhuraadharee ninte vaakkil
malarvaaka pookkunna chelu…
ariyaathe parayaathe ullil ..
njaanoridam thedi…
neyennoraal cherunna naal
neerazhavum neehaaram
manpaathayil naamenna
kaalppaadukal onnaakave
aa…..aa…..aa…..aa…..

madhuraadharee ninte vaakkil
malarvaaka pookkunna chelu
ariyaathe parayaathe ullil
njaanoridam thedi
madhuraadharee…..

Lyrics – Ml
Lyrics – En