kanavil kanavil

Song : Kanavil Kanavil
Movie : Salt Mango Tree
Year : 2015
Singer(s) :
Music : Hisham
Lyricist(s) : Dr. Madhu Vasudev
കനവില്‍.. കനവില്‍ പറന്നുയരാന്‍
മിണ്ടാതെ മിണ്ടാതെ കുസൃതികളേ…
മഴവില്‍ ചിറകില്‍..പറന്നുയരൂ
എങ്ങാനും കണ്ടോ നീ..പുന്നാരത്തത്തമ്മേ
അങ്ങേതോ മണിമലമേലെ പുതിയ കതിര് തെളിഞ്ഞു
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടിച്ചേലുള്ളയീ..
ധനക്‌ ധിമി താനേ.. ആടുമൊരു മാനായ്‌ ഞാനുമിതില്‍
ഒന്നായ്‌ ചേരും നാളല്ലേ..
ആരും കാണാതെ.. ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ നീയും പോരാമോ..
ആരും കാണാതെ.. ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ നീയും കൂടാമോ.. ആ …ആ ..

മനസ്സിനരങ്ങില്‍ നിറച്ചു പണ്ടേ
ആരാരും കാണാ പൊന്‍ കുസൃതികളേ
ഇനി നീ വരുമോ മധുരവുമായ്‌..
എല്ലാരും ചെല്ലുന്നേ വായാടീ.. തത്തമ്മേ
ഇന്നാണാ പടയടിമേളം.. പുതിയ ലഹരി നുണയാന്‍
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടിച്ചേലുള്ളയീ
ധനക്‌ ധിമി താനേ.. ആടുമൊരു
മാനായ്‌ ഞാനുമിതില്‍ ഒന്നായ്‌ ചേരും നാളല്ലേ…

ആരും കാണാതെ.. ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ നീയും.. പോരാമോ (3)

Song : Kanavil Kanavil
Movie : Salt Mango Tree
Year : 2015
Singer(s) :
Music : Hisham
Lyricist(s) : Dr. Madhu Vasudev
Kanavil kanavil parannuyaraan
Mindaathe mindaathe kusruthikalaal
Mazhavil chirakil parannuyaroo
Engaanum kando nee punnaara thaththamme

Angetho manimaaya mele puthiya kathiru thelinhu
Ennullil padarukayaane manjaadi chelulla ee
Dhanak dhimi thaane aadumoru
Maanaay nhaanumithilonnaay cherum naalalle

Aarum kaanathe.. aarum kelkkathe
Onnum chollathe neeyum poraamo (3)

Lyrics – Ml
Lyrics – En