Kalippu Katta Kalippu

ഗാനം : കലിപ്പ് കട്ട കലിപ്പ്
ചിത്രം : ഒരു മെക്സിക്കന്‍ അപാരത
വര്‍ഷം : 2017
ആലാപനം : അരുണ്‍രാജ് കാമരാജ്, മണികണ്ടന്‍ അയ്യപ്പ
സംഗീതം : മണികണ്ടന്‍ അയ്യപ്പ
ഗാനരചന : മണികണ്ടന്‍ അയ്യപ്പ

കലിപ്പ് കട്ട കലിപ്പ്
കലിപ്പ് കട്ട കലിപ്പ്
പറക്കും പാറി പറക്കും
ചെങ്കൊടിക്കയ്യിലും അത് നെഞ്ചിലും ചുവപ്പ്
പറക്കും പാറി പറക്കും
ചെങ്കൊടിക്കയ്യിലും അത് നെഞ്ചിലും ചുവപ്പ്
കലിപ്പ് കട്ട കലിപ്പ്
കണ്ടാൽ ഭയക്കും ചോര തെറിക്കും കലിപ്പ്
ഇങ്കുലാബ് സിന്ദാബാദ്.
എസ് എഫ് ഐ സിന്ദാബാദ് …
മണലിൽ ചോരച്ചാലോഴുകട്ടെ
ചാലുകൾ ചേർന്നൊരു പുഴയാകട്ടെ
പുഴകൾ ചേർന്നൊരു കടലാകട്ടെ
ആർത്തിരബും കടലിനെ നോക്കി
വേട്ട പട്ടി കുരക്കട്ടെ…
വെടിവെക്കട്ടെ വിരുതന്മാർ
ഇല്ലാ ഇല്ലാ പിറകോട്ടില്ല…
ഓരോ അടിയും മുന്നോട്ട്
സഖാക്കളേ നാം മുന്നോട്ട്
എസ് എഫ് ഐ സിന്ദാബാദ് …
മെക്സിക്കോ ക്യൂബ ബൊളീവിയ അർജന്റീന
ഒരു മെക്സിക്കൻ അപാരത
ഒരു മെക്സിക്കൻ അപാരത
ഒരു മെക്സിക്കൻ അപാരത

Song : Kalipp katta kalippu
Movie : Oru Mexican Apaaratha
Year : 2017
Singer : Arunraj Kamaraj, Manikandan Ayyappa
Music : Manikandan Ayyappa
Lyricist : Manikandan Ayyappa

Kalipp katta kalippu
Kalipp katta kalippu
Parakkum paari parakkum
Chenkodi kayyilum ath nechilum chuvap
Parakkum paari parakkum
Chenkodi kayyilum ath nenchilum chuvap
Kalip katta kalipp

Kandaal bhyakkum chora therikkum kalippu
Ikulaab sindhabad
Sfi sindhabad
Manalil chora chal ozhugatte
Chalukal chernnoru puzhayagatte
Puzhakal chernnoru kadalagatte
Aartthirambhum kadaline nokki
Vetta patty kurakkatte
Vedivekkatte viruthanmar
Illa illa pirkottilla
Ooro adiyum munnot
Sagakkale nam munnot
Sfi sindhabadMexico cuba boliviya arjenteena
Oru mexican apaaratha
Oru mexican apaaratha
Oru mexican apaaratha

Lyrics – Ml
Lyrics – En