Kalam Kavarnnedutha

ഗാനം : കാലം കവര്‍ന്നെടുത്ത
ചിത്രം : അര്‍ച്ചനപ്പൂക്കള്‍
വര്‍ഷം : 1987
ഗായകര്‍ : കെ.ജെ. യേശുദാസ്
സംഗീതം : ജോണ്‍സന്‍
ഗാനരചന : പ്രദീപ് അഷ്ട്ടമിച്ചിറ

കാലം കവര്‍ന്നെടുത്ത
കളിമണ്‍ ശില്‍പ്പങ്ങളില്‍
ഭാവം പകര്‍ന്നു രാജശില്‍പ്പി …
ഏതോ രാജശില്‍പ്പി

കാലം കവര്‍ന്നെടുത്ത
കളിമണ്‍ ശില്‍പ്പങ്ങളില്‍
ഭാവം പകര്‍ന്നു രാജശില്‍പ്പി …
ഏതോ രാജശില്‍പ്പി …

ഭൂതകാലത്തിന്റെ ഉള്ളമ്പലങ്ങളില്‍
ആരുമില്ലെങ്ങും വിജനമായി…
ഭൂതകാലത്തിന്റെ ഉള്ളമ്പലങ്ങളില്‍
ആരുമില്ലെങ്ങും വിജനമായി..
കൂടൊഴിഞ്ഞ ഇണപ്പക്ഷികള്‍ നീങ്ങുമ്പോള്‍
തേങ്ങിയോ.. നീ മാത്രം ഏ…കനായി
നീ മാത്രം ഏകനായി

കാലം കവര്‍ന്നെടുത്ത
കളിമണ്‍ ശില്‍പ്പങ്ങളില്‍
ഭാവം പകര്‍ന്നു രാജശില്‍പ്പി …
ഏതോ രാജശില്‍പ്പി …

ഹൃദയങ്ങള്‍ കൈവിട്ട ചിപ്പികള്‍ക്കായി
ഇവിടെ ഈ തീരത്തലഞ്ഞു….
ഹൃദയങ്ങള്‍ കൈവിട്ട ചിപ്പികള്‍ക്കായി
ഇവിടെ ഈ തീരത്തലഞ്ഞു…..
എവിടേയ്ക്കു പോകും….
അനന്തത മാത്രം ….
അകലുമീ സ്വപ്നാടകന്‍…

Song : Kalam Kavarnnedutha
Movie : Archanappookkal
Year : 1987
Singer(s) : KJ Yesudas
Music : Johnson
Lyricist(s) : Pradeep Ashtamichira

kaalam kavarnnedutha
kaliman shilppangalil
bhaavam pakarnnu raaja shilpi
etho raaja shilpi…

bhootha kaalathinte ullambalangalil
aarumillengum vijanamaayi …
bhootha kaalathinte ullambalangalil
aarumillengum vijanamaayi…
koodozhinja ina pakshikal neengumbol
thengiyo nee maathramekanaayi
nee maathramekanaayi

kaalam kavarnnedutha
kaliman shilppangalil
bhaavam pakarnnu raaja shilpi
etho raaja shilpi…

hridhayangal kaivitta chippikalkkaayi
ivide ee theerathalanju
hridhayangal kaivitta chippikalkkaayi
ivide ee theerathalanju…
evideykku pokum …
ananthatha maathram….
akalumee swapnaadakan

Lyrics – Ml
Lyrics – En