Kakka karuppulla mashi

ഗാനം : കാക്ക കറുപ്പുള്ള മഷി
ചിത്രം : ഉദാഹരണം സുജാത
വര്‍ഷം : 2017
ആലാപനം : വി. സുരേഷ് തമ്പാനൂര്‍ & കോറസ്
സംഗീതം : ഗോപി സുന്ദര്‍
ഗാനരചന : സന്തോഷ് വര്‍മ്മ

കാക്ക കറുപ്പുള്ള മഷി നിന്റെ കണ്ണിലെ
നല്ലന്തി ചോപ്പുള്ള ചിന്ദൂരം നെറ്റീലെ
ചപ്പി ചൊരുക്കീട്ടു ചങ്കോടു ചേര്‍ത്തിട്ടു
കൊഞ്ചിക്കാന്‍ കൊതിയാനെ വായോ പെണ്ണാളെ….

കാക്ക കറുപ്പുള്ള മഷി നിന്റെ കണ്ണിലെ
നല്ലന്തി ചോപ്പുള്ള ചിന്ദൂരം നെറ്റീലെ
ചപ്പി ചൊരുക്കീട്ടു ചങ്കോടു ചേര്‍ത്തിട്ടു
കൊഞ്ചിക്കാന്‍ കൊതിയാനെ വായോ പെണ്ണാളെ….

നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണടി പെണ്ണളെ..
നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണടി പെണ്ണളെ..
മാന്‍കുട്ടിയെ മാറത്തടുക്കും മാനത്തെ അമ്പിളി ചേലോടെ..
തന്‍ കുഞ്ഞിനെ മാറത്തടുക്കും താഴത്തെ അമ്പിളി നീയാണെ

ചങ്കിന്റിടതൊരു താമരയാണെ
നെഞ്ഞു മുഴുക്കേയും പാല്‍ക്കടലാണെ
ചങ്കിന്റിടതൊരു താമരയാണെ
നെഞ്ഞു മുഴുക്കേയും പാല്‍ക്കടലാണെ

പെണ്ണളേ പെണ്ണളേ..പെണ്ണളേ പെണ്ണളേ..
പെണ്ണളേ പെണ്ണളേ..പെണ്ണളേ പെണ്ണളേ..

നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണടി പെണ്ണളെ….ഒഹൊയ്..
നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണടി പെണ്ണളെ..
നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണടി പെണ്ണളെ.
തന്തര തനനാന..
നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണടി പെണ്ണളെ..

കാക്ക കറുപ്പുള്ള മഷി നിന്റെ കണ്ണിലെ
നല്ലന്തി ചോപ്പുള്ള ചിന്ദൂരം നെറ്റീലെ
ചപ്പി ചൊരുക്കീട്ടു ചങ്കോടു ചേര്‍ത്തിട്ടു
കൊഞ്ചിക്കാന്‍ കൊതിയാനെ വായോ പെണ്ണാളെ….

കണ്ണുകളില്‍ എണ്ണയൊഴിച്ച്…
തന്തര തനനാനാ.. ഓഹൊയ്
കണ്ണുകളില്‍ എണ്ണയൊഴിച്ച്..
കാത്ത് കാത്ത് കാവലിരിക്കും
കണ്ണും നട്ടു വാതില്‍ക്കെ വന്നമ്മ
കാത്തിരിക്കും…അല്ലേലാളും
മുല്ലപ്പൂപൊലവള്‍ പുഞ്ചിരിക്കും..

നാവെരിയും നേരത്തു നാട്ടില്
ചക്കര തന്നവളാരാണേ..
കണ്ണെരിഞ്ഞ നേരത്തു കണ്ണില്
തൊട്ടൊരു കൈവിരള്‍ ഏതാണെ…

നീയുമൊരമ്മക്കു പൊന്മകളാണെ
നിന്നിലേ അമ്മയും ഇങ്ങനെയാണെ
നീയുമൊരമ്മക്കു പൊന്മകളാണെ
നിന്നിലേ അമ്മയും ഇങ്ങനെയാണെ

പെണ്ണളേ പെണ്ണളേ..പെണ്ണളേ പെണ്ണളേ…അഹാ
പെണ്ണളേ പെണ്ണളേ..പെണ്ണളേ പെണ്ണളേ..

നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണടി പെണ്ണളെ….ഒഹൊയ്..
നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണടി പെണ്ണളെ..
നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണടി പെണ്ണളെ.
നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണടി പെണ്ണളെ..

പെണ്ണളേ പെണ്ണളേ..പെണ്ണളേ…
തന്തനതാനെ…..
പെണ്ണളേ പെണ്ണളേ..പെണ്ണളേ…
പെണ്ണളേ പെണ്ണളേ..പെണ്ണളെ
തന തന തനതാനെ…..
പ്പെന്നലെ പെന്നലെ..പ്പെന്നലെ
പ്പെന്നലെ പെന്നലെ..പ്പെന്നലെ
പ്പെന്നലെ പെന്നലെ..പ്പെന്നലെ..
തന തന തനതാനെ……
പ്പെന്നലെ പെന്നലെ..പ്പെന്നലെ
തന തന താനെ..
തന തന താനെ

Song : Kakka karuppulla
Movie : Udaharanam Sujatha
Year : 2017
Singer : V Suresh Thampanoor & Chorus
Music : Gopi Sunder
Lyricist : Santhosh Varma

Kakka karuppulla mashi ninte kannile
nallanthi choppulla chindooram netteele
chappi chorukkeettu chankodu cherthittu
konjikkan kodiyaane vaayo pennale….

Kakka karuppulla mashi ninte kannile
nallanthi choppulla chindooram netteele
chappi chorukkeettu chankodu cherthittu
konjikkan kothiyaane vaayo pennale.. ..

Nee njangade kanninte kannanadi pennale..
nee njangade chankinte chankaanadi pennale
Maankuttiye marathadukkum maanathe ambili chelode..
than kunjine marathadukkum thaazhathe ambili neeyane

Chankintidathoru thamarayane
nenju muzhukkeyum paalkkadalaane
Chankintidathoru thamarayane
nenju muzhukkeyum paalkkadalaane

Pennale pennale..Pennale pennale..
Pennale pennale..Pennale pennale..

Nee njangade kanninte kannanadi pennale..ohoy..
nee njangade chankinte chankaanadi pennale
Nee njangade kanninte kannanadi pennale..
thanthara thananana..
nee njangade chankinte chankaanadi pennale

Kakka karuppulla mashi ninte kannile
nallanthi choppulla chindooram netteele
chappi chorukkeettu chankodu cherthittu
konjikkan kodiyaane vaayo pennale..

Kannukalil ennayozhichu…
thanthara thananana.. ohoy
Kannukalil ennayozhichu..
kathi kathi kavalirikkum
Kannum nattu vatthilekke vannamma
kaathirikkum…allelalum
mullappoopolaval punjirikkum..

Naveriyum nerathu nattilu
chakkara thannavalaranee..
Kannerinja nerathu kannilu
thottoru kayviral ethane…

Neeyumorammakku ponmakalaane
ninnile ammayum enganeyaane
Neeyumorammakku ponmakalaane
ninnile ammayum enganeyaane..

Pennale pennale..Pennale pennale..ahaa
Pennale pennale..Pennale pennale

Nee njangade kanninte kannanadi pennale..ohoy
nee njangade chankinte chankaanadi pennale
Nee njangade kanninte kannanadi pennale..
nee njangade chankinte chankaanadi pennale

Pennale pennale..Pennale..
thanthanathaane…..
Pennale pennale..Pennale
Pennale pennale..Pennale…
thana thana thanathaane…..
Pennale pennale..Pennale
Pennale pennale..Pennale
Pennale pennale..Pennale..
thana thana thanathaane……
Pennale pennale..Pennale
thana thana thaane..
thana thana thaane

Lyrics – Ml
Lyrics – En