Kadhayile Rajakumaranum

ഗാനം : കഥയിലെ രാജകുമാരിയും
ചിത്രം : കല്യാണരാമന്‍
വര്‍ഷം : 2002
ആലാപനം : കെ.ജെ. യേശുദാസ് ‍
സംഗീതം : ബേണി ഇഗ്നേഷ്യസ്
ഗാനരചന : കൈതപ്രം ‍

യാദേവി സര്‍വ്വഭൂതേഷു
പ്രേമരൂപേണ സംസ്ഥിതഃ
നമസ്തസ്യഃ നമസ്തസ്യഃ
നമസ്തസ്യഃ നമോനമഹഃ

കഥയിലെ രാജകുമാരിയും
ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍
അവരൊഴുക്കി ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്തു
ഈ അമ്പലക്കല്‍പ്പടവില്‍

കഥയിലെ രാജകുമാരിയും
ഗോപകുമാരനും ഒന്നാവാന്‍ ഓ..

ശ്രീലകം വാഴുന്ന ദേവി
പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി
തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി..
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈ നീട്ടി തിരുവരമേകാനായി
അനുരാഗരാവിലങ്കരിച്ചൊരു പൂന്തോണിയെത്തി

കഥയിലെ രാജകുമാരിയും
ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍
അവരൊഴുക്കി ദീപങ്ങള്‍ ഓ..

ആവണിത്താലങ്ങളേന്തി
രാഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിയ്ക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ടു പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ടു പൂത്താലം മിന്നു കെട്ടി മിന്നാരം
അന്നായിരത്തിരിമാല ചാര്‍ത്തിയ കല്യാണമായി

കഥയിലെ രാജകുമാരിയും
ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍
അവരൊഴുക്കി ദീപങ്ങള്‍ ഓ..
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്തു
ഈ അമ്പലക്കല്‍പ്പടവില്‍

കഥയിലെ രാജകുമാരിയും
ഗോപകുമാരനും ഒന്നായി
വരവായി പൊന്നോളങ്ങളില്‍
ആയിരമായിരം ദീപങ്ങള്‍ ഓ…..ഓ…..

Song : Kadhayile Rajakumaranum
Movie : Kalyanaraman
Year : 2002
Singer(s) : KJ Yesudas
Music : Berny Ignatius
Lyricist(s) : Kaithapram

Ya devi sarvva bhoodeshu..
Prema roopena samsthitha
Namasthasyi: namasthasyi:
namasthasyi: namo namaha:

kadhayile rajakumariyum
gopakumaranum onnavaan
puzhayile ponnalonaglil
avarozhukki deepangal
karalile moham thaliraniyaanayi..
avariruperum thapam cheythu
ee ambala kalppadavil

kadhayile rajakumariyum
gopakumaranum onnavaan oh…

sreelakam vazhunna devi
praana manthra munarthunna devi
thapassirikkum sneha manssukalkk ashwasameki
ozhukunna deepangal thozhukai nalangal
athu kandu kai neetti thiru vara mekanayi
anuraga ravilalankarichoru poonthoniyethi

kadhayile rajakumariyum
gopakumaranum onnavaan
puzhayile ponnalonaglil
avarozhukki deepangal oh…

avani thaalangalenthi
raga thalam thudikkunna ravil
rajakumarikkum gopakumaranum maangalyamayi
panthalittu ponmegham kannezhuthi kaarmegham
pottuthottu pootharam minnu ketti minnaram
annaayirathiri mala charthiya kalyanamayi

kadhayile rajakumariyum
gopakumaranum onnavaan
puzhayile ponnalonaglil
avarozhukki deepangal
karalile moham thaliraniyaanayi..
avariruperum thapam cheythu
ee ambala kalppadavil

kadhayile rajakumariyum
gopakumaranum onnaayi
varavaay ponnalonaglil
avarozhukki deepangal oh… oh..

Lyrics – Ml
Lyrics – En