kadalazham

ഗാനം : കടലാഴം
ചിത്രം : മന്ദാരം
വര്‍ഷം : 2018
ആലാപനം‍ : കാര്‍ത്തിക്, സിയ ഉള്‍ ഹഖ്, പിയുഷ് കപൂര്‍
സംഗീതം : മുജീബ് മജീദ്
ഗാനരചന : വിനായക് ശശികുമാര്, പിയുഷ് കപൂര്

കടലാഴം കരള്‍ക്കുമ്പിളില്‍
തീരാ നോവിന്‍ ഇരുള്‍പാതയില്‍
കടലാഴം കരള്‍ക്കുമ്പിളില്‍
തീരാ നോവിന്‍ ഇരുള്‍പാതയില്‍
ഇനിയുണ്ടോ കാറ്റെ
പുകമഞ്ഞും കൂളും
ചെന്നീടും ദൂരം
മിഴിമൂടും രാവും
തളരുന്നീ നെഞ്ചില്‍
ഇനിയില്ല ദാഹം
ഒരു ശാപം പോലെ
തുടരുന്നീ യാനം

എരി തീയില്‍ നീരി വീഴും
ശലഭം ഞാനെ
ഒരു ചാരപ്പക്ഷിയായ് ഞാന്
ഉയിരേള്‍ക്കുന്നേ

രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന്‍ മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍

രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന്‍ മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍

കടലാഴം കരള്‍ക്കുമ്പിളില്‍
തീരാ നോവിന്‍ ഇരുള്‍പാതയില്‍
ഓ… കടലാഴം കരള്‍ക്കുമ്പിളില്‍
തീരാ നോവിന്‍ ഇരുള്‍പാതയില്‍

ക്യൂന്‍ ഹേ വഖ്ത്തി ദിലാസേ
യൂ ക്യൂന്‍ ഹേ നഹി യാ യെ ഹേ
ക്യൂന്‍ ഖാമോഷി ഭി ഘം കെ
കിസ്സെ സുനാത്തി ഹേ
ക്യൂന്‍ സോയെ ഹുയേ ദര്‍ദ് ഫിര്‍ സേ ജഗത്തി ഹേ

മോഹം ഒന്നായൊടുങ്ങുന്നു
മൌനം കണ്ണില്‍ മുഴങ്ങുന്നു
എങ്ങോ ചൊല്ലാതെ നീളുന്നു
ഈ യത്രകള്‍
താനേ മണ്ണില്‍ പതിക്കുന്നു
വീണ്ടും പോകാനൊരുങ്ങുന്നു
രണ്ടാം ജന്മം തുടങ്ങുന്നു
ഈ ഭൂമിയില്‍

എരി തീയില്‍ നീരി വീഴും
ശലഭം ഞാനെ
ഒരു ചാരപ്പക്ഷിയായ് ഞാന്
ഉയിരേള്‍ക്കുന്നേ

രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന്‍ മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍

രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന്‍ മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍

Song : Kadalazham
Movie : Mandharam
Year : 2018
Singer : Karthik, Ziya Ul Haq, Piyush Kapoor
Music : Mujeeb Majeed
Lyricist : Vinayak Sasikumar, Piyush Kapoor

Kadalazham karalkkumbilil
Theera novin irulpathayil
Kadalazham karalkkumbilil
Theera novin irulpathayil
Iniyundo katte
Pukamanjum kolum
Chenneedum dooram
Mizhimoodum ravum
Thalarunee nenjil
Iniyilla daham
Oru sapam pole
Thudarunee yanam

Eri theeyil neeri veezhum
Salabham njane
Oru charappakshiyay njan
Uyirelkkunne

Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein

Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein

Kadalazham karalkkumbilil
Theera novin irulpathayil
O… Kadalazham karalkkumbilil
Theera novin irulpathayil

Kyun Hain waqti dilaasey
Yun Kyun hai nahi ya ye hai
Kyun Khaamoshi bhi gham ke
Kisse sunaati hai
Kyun soye huye dard phir se jagati hai

Moham onnayodungunnu
Mounam kannil muzhangunnu
Engo chollathe neelunnu
Ee yathrakal
Thane mannil pathikkunnu
Veendum pokanorungunnu
Randam janmam thudangunnu
Ee bhoomiyil

Eri theeyil neeri veezhum
Salabham njane
Oru charapakshiyay njan
Uyirelkkunne

Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein

Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein

Lyrics – Ml
Lyrics – En