Kaattu vannuvo

ഗാനം : കാറ്റ് വന്നുവോ
ചിത്രം : ലക്ഷ്യം
വര്‍ഷം : 2017
ആലാപനം : വിജയ് യേശുദാസ് ‍
സംഗീതം : എം ജയചന്ദ്രന്‍
ഗാനരചന : ‍സന്തോഷ് വര്‍മ്മ

കാറ്റ് വന്നുവോ.. മഴച്ചാറ്റു തന്നുവോ
കാറ്റ് വന്നുവോ.. മഴച്ചാറ്റു തന്നുവോ
അതിലാകെ നീ നിറഞ്ഞു നിന്നുവോ
പ്രണയാർദ്രമായ് തുളുമ്പി നിന്നുവോ
കാറ്റ് വന്നുവോ.. മഴച്ചാറ്റു തന്നുവോ

ഈ വഴി നീളെ പൂവിടും
പൂമരമായ് നീ പൂത്തുവോ
ആലോലമാടുന്നുവോ….
തൂമഞ്ഞു തൂവുന്നുവോ …..
മറഞ്ഞുപോയ മാരിവിൽ
തെളിഞ്ഞു വന്നുവോ…
ഇളം പീലിയാൽ തലോടാൻ വരും
പുലർവേള നീ തന്നെയോ…

കാറ്റ് വന്നുവോ.. മഴച്ചാറ്റു തന്നുവോ
അതിലാകെ നീ നിറഞ്ഞു നിന്നുവോ
പ്രണയാർദ്രമായ് തുളുമ്പി നിന്നുവോ

ഞാനറിയാതെൻ കൈകളിൽ
താരകമായ് നീ വീണുവോ
കണ്ണാടി പോൽ മിന്നിയോ
കണ്ണാലെ നീ മിണ്ടിയോ
നീലാവകന്ന രാവിൽ നീ നിറങ്ങളാടിയോ
കിനാക്കംബളം ചുരുൾ നീർത്തി നിൻ
മുഖം തുന്നി നീ തന്നുവോ…

കാറ്റ് വന്നുവോ.. മഴച്ചാറ്റു തന്നുവോ
കാറ്റ് വന്നുവോ.. മഴച്ചാറ്റു തന്നുവോ
അതിലാകെ നീ നിറഞ്ഞു നിന്നുവോ
പ്രണയാർദ്രമായ് തുളുമ്പി നിന്നുവോ
ങൂം ങൂം …

Song : Kaattu vannuvo
Movie : Lakshyam
Year : 2017
Singer(s) : Vijay Yesudas
Music : M Jayachandran
Lyricist(s) : Santhosh Varma

kaattu vannuvo mazhachaattu thannuvo
kaattu vannuvo mazhachaattu thannuvo
athilake nee niranju ninnuvo
pranayaardramaay thulumpi ninnuvo
kaattu vannuvo mazhachaattu thannuvo

ee vazhi neele poovidum
poomaramaay nee poothuvo
aalolamaadunnuvo
thoomanju thoovunnuvo
maranjupoya maarivil
thelinju vannuvo
ilam peeliyaal thalodaan varum
pularvela nee thanneyo

kaattu vannuvo mazhachaattu thannuvo
athilake nee niranju ninnuvo
pranayaardramaay thulumpi ninnuvo

njaanariyaathen kaikalil
thaarakamaay nee veenuvo
kannaadi pol minniyo
kannaale nee mindiyo
nilaavekunna raavil nee nirangaadiyo
kinaakkambalam churul neerthi nin
mukham thunni nee thannuvo

kaattu vannuvo mazhachaattu thannuvo
athilake nee niranju ninnuvo
pranayaardramaay thulumpi ninnuvo
mmm…mmm…

Lyrics – Ml
Lyrics – En