Kaatte Kaatte Veeshum

ഗാനം : കാറ്റേ കാറ്റേ വീശും
ചിത്രം : ആകാശത്തിനും ഭൂമിക്കുമിടയില്‍
വര്‍ഷം : 2017
ആലാപനം‍ : കെ. കെ. നിഷാദ്
സംഗീതം : ഗഫൂര്‍ എം. ഖയാം
ഗാനരചന : ജനാര്‍ദ്ധനന്‍ ചീകിലോട്

കാറ്റേ കാറ്റേ.. വീശും പൂങ്കാറ്റേ..ഇതിലെ വന്നാട്ടെ
കാറ്റേ കാറ്റേ.. നീ വസന്തം തേടി വന്നാട്ടെ..
നിൻ ലയവും തന്നാട്ടെ..
കരളിൽ ഒരു കുളിരായ് വരണം
ഒരു കാണാക്കനവാകേണം
കളിയാടാൻ ചിരി തൂകാൻ
എന്നരികിൽ വരണം എന്നരികിൽ വരണം

കാറ്റേ കാറ്റേ വീശും പൂങ്കാറ്റേ ഇതിലെ വന്നാട്ടെ

കടലലയിൽ മുങ്ങിടണം തളിരിലയിൽ തഴുകേണം
ഒരു സ്നേഹത്തിൻ പാട്ടായ്.. നിറഞ്ഞു പാടേണം
കടലലയിൽ മുങ്ങിടണം തളിരിലയിൽ തഴുകേണം
ഒരു സ്നേഹത്തിൻ പാട്ടായ്.. നിറഞ്ഞു പാടേണം
ആകാശത്തോളം മനസ്സെന്നും ഉയരേണം..
ഇരുളുമ്പോൾ ഓരത്തിൽ തിരിയായ് തെളിയേണം
തിരിയായ് തെളിയേണം

കാറ്റേ കാറ്റേ വീശും പൂങ്കാറ്റേ ഇതിലെ വന്നാട്ടെ

മലരിതളായ് തേടിടണം മധുനുകരാൻ വന്നിടണം
ഒരു സ്വപ്നത്തിൻ കൂടായ്‌ മനസ്സ് മാറേണം..
മലരിതളായ് തേടിടണം മധുനുകരാൻ വന്നിടണം
ഒരു സ്വപ്നത്തിൻ കൂടായ്‌ മനസ്സ് മാറേണം..
ആനന്ദത്തേരിൽ ഇനിയെന്നും പോകേണം
പാടാത്ത പാട്ടിന്റെ ഈണം തേടേണം
ഈണം തേടേണം

കാറ്റേ കാറ്റേ.. വീശും പൂങ്കാറ്റേ ഇതിലെ വന്നാട്ടെ
കാറ്റേ കാറ്റേ നീ വസന്തം തേടി വന്നാട്ടെ
നിൻ ലയവും തന്നാട്ടെ
കരളിൽ ഒരു കുളിരായ് വരണം
ഒരു കാണാക്കവാകേണം
കളിയാടാൻ ചിരി തൂകാൻ
എന്നരികിൽ വരണം എന്നരികിൽ വരണം
കാറ്റേ കാറ്റേ വീശും പൂങ്കാറ്റേ ഇതിലെ വന്നാട്ടെ..

Song : Kaatte Kaatte Veeshum
Movie : Aakashathinum Bhoomikkumidayil
Year : 2017
Singer : K K Nishad
Music : Gafoor M Khayam
Lyricist : Janardhanan Cheekilode

kaatte kaatte veeshum poonkaatte ithile vannaatte
kaatte kaatte nee vasantham thedi vannaatte
nin layavum thannaatte
karalil oru kuliraay varanam
oru kaanaakkanavaakenam
kaliyaadaan chiri thookaan
ennarikil varanam ennarikil varanam

kaatte kaatte veeshum poonkaatte ithile vannaatte

kadalalayil mungidanam thalirilayil thazhukenam
oru snehathin paattaay niranju paadenam
kadalalayil mungidanam thalirilayil thazhukenam
oru snehathin paattaay niranju paadenam
aakaashatholam manassennum uyarenam
irulumbol orathil thiriyaay theliyenam
thiriyaay theliyenam

kaatte kaatte veeshum poonkaatte ithile vannaatte

malarithalaay thedidanam madhu nukaraan vannidanam
oru swapnathin koodaay manassu maarenam..
malarithalaay thedidanam madhu nukaraan vannidanam
oru swapnathin koodaay manassu maarenam..
aanandatheril iniyennum pokenam
paadaatha paattinte eenam thedenam eenam thedenam

kaatte kaatte veeshum poonkaatte ithile vannaatte

kaatte kaatte nee vasantham thedi vannaatte
nin layavum thannaatte
karalil oru kuliraay varanam
oru kaanaakkanavaakenam
kaliyaadaan chiri thookaan
ennarikil varanam ennarikil varanam
kaatte kaatte veeshum poonkaatte ithile vannaatte

Lyrics – Ml
Lyrics – En