Kaanchi – Trailer

Kaanchi – Trailer

Directed by

G.N. Krishnakumar

Written by

Jayamohan

Studio

Red Rose Creations

Music by

Ronnie Raphael

Staring

Indrajith, Murali Gopi, Archana Gupta

ഒരു വമ്പന്‍ ഹിറ്റിനു ശേഷം മുരളീ ഗോപിയും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ കാഞ്ചി. അടുത്തായി വലരെയധികം നവാഗത സംവിധായകര്‍ സിനിമാലോകത്ത് നിലയുറപ്പിച്ചത് നമ്മള്‍ കണ്ടു കഴിഞ്ഞു. ഈ ചിത്രത്തിന്‍റെ സംവിധായകനും ഒരു നവാഗതനാണ്‌ ജി. എന്‍. ക്രിഷ്ണകുമര്‍.

ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് തമിഴ് മലയാള സാഹിത്യരംഗത്തെ പ്രശസ്തനായ ജയമോഹനാണ്‌ ഷൈന്‍ ടോം, സത്താര്‍, പി' ബാലചന്ദ്രന്‍ എന്നിവരാണ്‌ മറ്റു പ്രധാന താരങ്ങള്‍. റെഡ്‌രോസ് ക്രിയേഷന്‍റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ്‌ ചിത്രത്തിന്‍റെ നിര്മ്മാണം. സംഗീതം റോണി റാഫേല്‍