Kaanakombile kaakka karumban

ഓഹോ…ഓഹോ…
കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടിക്കാവിലെ കാക്കച്ചിപ്പെണ്ണിനെ കണ്ടേ
കണ്ണു കൊണ്ടു മിണ്ടാട്ടം കൊണ്ടേ
കാണാക്കൊമ്പിലെ കാക്ക കറുമ്പന്‍
കൊണ്ടോട്ടി കാവിലെ കാക്കച്ചിപ്പെണ്ണിനെ കണ്ടേ
കണ്ണു കൊണ്ടു മിണ്ടാട്ടം കൊണ്ടേ

കരിമിഴി കണ്ണുകളില്‍ കാവടിയാട്ടം
കരിവള കിലുകിലുക്കി അന്നനട മേളം
അന്നു പൂരവിളക്കിന്റെ നാളം
പൂത്തിരി കത്തണ നേരം
അഞ്ചാറു ചോടിട്ടു ആതിര തുള്ളുമ്പൊ അരമണിയിളക്കം

കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടി കാവിലെ കാക്കച്ചിപ്പെണ്ണിനെ കണ്ടേ
കണ്ണു കൊണ്ടു മിണ്ടാട്ടം കൊണ്ടെ
ഓഹോ….ഓഹോ…ഓഹോ..ഓഹോ…

ചുണ്ടോരുള്ളൊരു വെള്ളക്കൊക്കന്‍
ചൂണ്ട കൊത്തിനിരുന്നപ്പം
കണ്ടൊരുത്തി ചെമ്പരത്തി നീരാടി നിന്നന്നേ
പാട്ടും കൊട്ടുമായി മുട്ടും തട്ടുമായി
കാക്കാലന്‍ കൊക്കു വന്നേ
കാക്കച്ചി തന്തേടെ കാല്‍ക്കല്‍ വച്ചിട്ടു
കാര്യം ചൊല്ലിനിന്നേ
താളിയുണ്ടേ മാലയുണ്ടേ
കല്യാണക്കാശുമുണ്ടേ
പട്ടുടുത്തു പണ്ടമിട്ടു കാക്കാത്തി പോയില്ലെ

കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടിക്കാവിലെ കാക്കച്ചിപെണ്ണിനെ കണ്ടേ
കണ്ണും കൊണ്ട് മിണ്ടാട്ടം കൊണ്ടേ

പൂമുണ്ട് ചുറ്റീട്ട് പൂക്കുടയും ചൂടീട്ട്
കാക്കച്ചന്‍ കെട്ടിനു വന്നപ്പം
കണ്ടറിഞ്ഞേ കേട്ടറിഞ്ഞേ പെണ്ണാളു പോയീന്നു
ദിക്കും നോക്കാതെ തെക്കും നിക്കാതെ
കാക്ക കാലം കളഞ്ഞേ

കിറുക്കിക്കാട്ടിലും കിഴക്കന്‍ കോളിലും
കാക്ക കൂകിക്കരഞ്ഞേ
കണ്ണിലുണ്ടു കാതിലുണ്ട് ചെല്ലക്കിളിമൊഴികള്‍
കൂട് കൂട്ടി കാത്തിരിപ്പൂ ഓമലേ പൊന്‍കരളേ

കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടിക്കാവിലെ കാക്കച്ചിപെണ്ണിനെ കണ്ടേ
കണ്ണും കൊണ്ട് മിണ്ടാട്ടം കൊണ്ടേ
കരിമഷിക്കണ്ണുകളില്‍ കാവടിയാട്ടം
കരിവള കിലുകിലുക്കി അന്നനടമേളം
അന്നു പൂരവിളക്കിന്റെ നാളം
പൂത്തിരി കത്തണനേരം
അഞ്ചാറു ചോടിട്ട് ആതിര തുള്ളുമ്പൊ അരമണിയിളക്കം

Ohooo..ohooo…
Kaanakombile kaakka karumban
Kondotti kaavile kaakkachi pennine kande
Kannu kondu mindaattam konde
Kaanakombile kaakka karumban
Kondotti kaavile kaakkachi pennine kande
Kannu kondu mindaattam konde

Karimashi kannukalil kaavadiyaattam
Karivala kilukilukki anna nada melam
Annu poora vilakkinte naalam
Poothiri kaththana neram
Anjaaru chodittu aathira thullumba Aramaniyillakkam

Kaanakombile kaakka karumban
Kondotti kaavile kaakkachi pennine kande
Kannu kondu mindaattam konde
Ohooo..ohooo… Ohooo..ohooo…

Chundorulloru vella kokkan
Choonda kothinu irunnappam
Kandoruthi chembarathi neeradi ninnane
Pattum kottumai muttum thattumai
Kaakkalan kokku vanne
Kaakkachi thanthede kaalkkal vachittu
Kaariyam cholli ninne
Thaaliyunde maalayunde
Kalyana kaasumunde
Pattuduthu pandamittu kaakkathi poyille

Kaanakombile kaakka karumban
Kondotti kaavile kaakkachi pennine kande
Kannu kondu mindaattam konde

Poomundu chutteettu pookodeyum choodittu
Kaakkachan kettinu vannappam
Kandarinje kettarinje pennalu poyeennu
Dikkum nokkade thekkum nikkade
Kaaka kalam kalanje
Kirukki kaatilum kizhakkan kolilum
Kaaka kooki karanje
Kannilundu kaathilundu chella kili mozhikal
Koodu kootti kaathirippu omale pon karale

Kaanakombile kaakka karumban
Kondotti kaavile kaakkachi pennine kande
Kannu kondu mindaattam konde
Karimashi kannukalil kaavadiyaattam
Karivala kilukilukki anna nada melam
Annu poora vilakkinte naalam
Poothiri kaththana neram
Anjaaru chodittu aathira thullumba Aramaniyillakkam

Lyrics – Ml
Lyrics – En
Music & Crew