Kaakkathampuratty

ഗാനം : കാക്കത്തമ്പുരാട്ടീ
ചിത്രം : സ്വര്‍ണ്ണ കടുവ‍
വര്‍ഷം : 2016
ഗായകര്‍ : വിജയ് യേശുദാസ് ‍
സംഗീതം : രതീഷ് വേഗ
ഗാനരചന : ബി.കെ. ഹരിഹരന്‍

കാക്കത്തമ്പുരാട്ടീ നിനക്കൊരുത്തൻ
കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ
കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ
ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ
കണ്ണാടിത്തോടും ചങ്ങാതിക്കാറ്റും
കാകമാനസം കണ്ടറിഞ്ഞു…
എള്ളോളം ഉള്ളിൽ കുന്നോളം മോഹം
കൂട്ടിവച്ചു നീ കാത്തിരുന്നു …

താനാ തിന്തിന്താനോ തിന്തിന്താനാനോ
താനാനാ തിന്തിന്താനോ തിന്തിന്താനാനോ..
കാക്കത്തമ്പുരാട്ടീ നിനക്കൊരുത്തൻ
കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ
കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ
ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ

ഓഹോഹോ.. ഓഹോഹോ..
ഓഹോഹോ..ഓ..ഓ..ഓഹോഹോ..

മഞ്ചാടിക്കൊമ്പിൽ മൂവന്തിച്ചോപ്പിൽ
കണ്ണാരം പൊത്തിയവൻ വന്നുവോ
ചിങ്കാരവാക്കിൽ പൊൻതാക്കോലാൽ പമ്മി പമ്മി
എല്ലാമവൻ കവർന്നു
പ്രണയമാം മുകിൽച്ചേലമൂടും
തരളചന്ദ്രനായ് മാറി നീ

താനാ തിന്തിന്താനോ തിന്തിന്താനാനോ
താനാനാ തിന്തിന്താനോ തിന്തിന്താനാനോ..
കാക്കത്തമ്പുരാട്ടീ നിനക്കൊരുത്തൻ
കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ
കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ…
ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ..

മുടികോതും നേരം കുയിൽപാടും പാട്ടിൻ
മഞ്ജീരതാളം നീ കേട്ടുവോ
ഉച്ചക്കിനാവിൻ ചങ്ങാടത്തിൽ തെന്നിത്തെന്നി
മെയ്യുരുമ്മി തുഴഞ്ഞോ….
ഹൃദയതന്ത്രികൾ മീട്ടി മീട്ടി
ഉയിരു ചേർന്നവൻ നിന്നുവോ
താനാ തിന്തിന്താനോ തിന്തിന്താനാനോ
താനാനാ തിന്തിന്താനോ തിന്തിന്താനാനോ

കാക്കത്തമ്പുരാട്ടീ നിനക്കൊരുത്തൻ
കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ
കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ
ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ..

Song : Kaakkathampuratty
Movie : Swarna kaduva
Year : 2016
Singer(s) : Vijay Yesudas
Music : Ratheesh Vega
Lyricist(s) : BK Harinarayanan

Kaakkathampuratty Ninakoruthan
Kaashi Thumbapoovin Kudakadukkan…
Kaathil Thanno Kannil kanavu Thanno…
Aashapennayi Neeyum Poothulanjo…
Kannadi Thodum… Changaathi Kaattum…
Kaaka Maanasam Kandarinju
Ellolam Nulli Kunnolam Moham
Kootti Vechu Nee Kaathirunnu…

Thaanaarothinthithaano Thinthithano…
Thaanaarothinthithaano Thinthithano…
Kaakkathampuratty Ninakoruthan
Kaashi Thumbapoovin Kudakadukkan…
Kaathil Thanno Kannil kanavu Thanno…
Aashapennayi Neeyum Poothulanjo…

Ohoho…Ohoho…
Ohoho…O..O..Ohohoho…

Manjaadi Kombil Moovanthi Choottil
Kannaram Pothi Avan Vannuvo…
Shinkaara Vaakkil…
Ponthola Thammil Thammil
Ellamavan Kavarnnu…
Pranayamaam Mukil…
Chela Moodum…
Tharala Chandranaayi Maarinee…
Thaanaarothinthithaano Thinthithano…
Thaanaarothinthithaano Thinthithano…

Kaakkathampuratty Ninakoruthan
Kaashi Thumbapoovin Kudakadukkan…
Kaathil Thanno Kannil kanavu Thanno…
Aashapennayi Neeyum Poothulanjo…

Mudi Koothum Neram…
Kuyil Paadum Paatten…
Manjeerathaalam Nee Kettuvo…
Uncha Kinaavin
Changaadathin Thenni Thenni…
Meyyurumeethuzhanjo…
Hridaya Tandrikal Meetti Meeti
Uyiru Chernnavan Ninnuvo…

Thaanaarothinthithaano Thinthithano…
Thaanaarothinthithaano Thinthithano…
Kaakkathampuratty Ninakoruthan
Kaashi Thumbapoovin Kudakadukkan…
Kaathil Thanno Kannil kanavu Thanno…
Aashapennayi Neeyum Poothulanjo…

Lyrics – Ml
Lyrics – En