Japasooryagaayathri

ഗാനം : ജപസൂര്യഗായത്രി
ചിത്രം : ദേവയാനം
വര്‍ഷം : 2017
ആലാപനം : സുദീപ് കുമാര്‍
സംഗീതം : ചന്ദു മിത്ര
ഗാനരചന : രജീവ് ആലുങ്കല്‍

ജപസൂര്യഗായത്രി ശ്രുതി ചേരും നേരത്ത്
ഇളം മഞ്ഞിൽ വരമഞ്ഞൾ അരയുന്നിതാ
പൂങ്കുയിൽ പാടുന്ന പുതുമന മുറ്റത്ത്
പുലർ വെയിൽ കോലങ്ങൾ എഴുതുന്നിതാ
നാലുകെട്ടിന്റെ അറവാതിൽ തുറക്കുന്നിതാ
നന്മയോലുന്ന ശ്രീദേവികാ…

ജപസൂര്യഗായത്രി ശ്രുതി ചേരും നേരത്ത്
ഇളം മഞ്ഞിൽ വരമഞ്ഞൾ അരയുന്നിതാ
പൂങ്കുയിൽ പാടുന്ന പുതുമന മുറ്റത്ത്
പുലർ വെയിൽ കോലങ്ങൾ എഴുതുന്നിതാ

പൂണൂനൂൽ പോലെയീ പുഴ വന്നു പുണരുമ്പോള്‍
താഴ് വര ധ്യാനിച്ചു മിഴി പൂട്ടിയോ
ഉപനയനത്തിന്റെ ഉപവേദ ശംഖൊലി
ആനന്ദ മന്ത്രത്തിൽ ഇളകുന്നുവോ
ഋതുഭേദ സ്വരകന്യകൾ സാധകം ചെയ്തീടവേ
മതിമുഖി മണിവീണയിൽ
തണുവിരൽ തഴുകീടവേ
ശ്രീരഞ്ജിനീ നിന്നുള്ളിലും
ഹേമന്ത ചന്ദ്രോത്സവം

മച്ചകത്തമ്മയ്ക്ക് തൂവെണ്ണിലാവിന്റെ
നല്ലെണ്ണ നനയുന്ന തിരി നീട്ടിയോ
സന്ധ്യയ്ക്ക് ശീവോതി ആറാടും നേരത്ത്
തിരുനാമ രുദ്രാക്ഷം കോർത്തീലയോ
കഥകളി അരങ്ങാകുവാൻ
വടക്കില്ലം ഒരുങ്ങീടവേ…
പുതിയൊരു പുറപ്പാടിനായ്…
മനയോല ചാർത്തീടവേ…
ആരോ ഒരാൾ മിണ്ടാതെയീ
കാറ്റോടു കൂടുന്നുവോ

Song : Japasooryagaayathri
Movie : Devayaanam
Year : 2017
Singer : Sudeep Kumar
Music : Chandu Mithra
Lyricist : Rajiv Alunkal

Japasooryagaayathri shruthi cherum nerathu
Ilam manjin varamanjal arayunnithaa
Poonkuyil paadunna puthumana muttathu
Pularveyil kolangal ezhuthunnithaa
Naalukettinte aravaathil thurakkunnithaa
Nanmayolunna sreedevikaa…

Japasooryagaayathri shruthi cherum nerathu
Ilam manjin varamanjal arayunnithaa
Poonkuyil paadunna puthumana muttathu
Pularveyil kolangal ezhuthunnithaa

Poonunool poleyee puzha vannu punarumbol
Thaazhvara dhyaanichu mizhi poottiyo
Upanayanathinte upaveda shankholi
Aananda manthrathil ilakunnuvo
Rithubheda swarakanyakal saadhakam cheytheedave
Mathimukhi maniveenayil
Thanuviral thazhukeedave
Shreeranjini ninnullilum
Hemantha chandrolsavam

Machakathammaykku thoovennilaavinte
Nallenna nanayunna thiri neettiyo
Sandhyaykku sheevothi aaraadum nerathu
Thirunaama rudraaksham kortheelayo
Kadhakali arangaakuvaan
Vadakkillam orungeedave…
Puthiyoru purappaadinaay…
Manayola chaartheedave…
Aaro oraal mindaatheyee
Kaatodu koodunnuvo

Lyrics – Ml
Lyrics – En