Jaalame

ഗാനം : ജാലമേ
ചിത്രം : ട്രാന്‍സ്
വര്‍ഷം : 2020
ആലാപനം : ജാക്ക്സന്‍ വിജയന്‍, റെക്സ് വിജയന്‍, ലാല്‍ കൃഷ്ണ, ദിവ്യ എസ്. മേനോന്‍, നമിത രാജു, ആസിമ ഏന്‍സെംബള്‍ മലയാളം മെന്‍ കൊയര്‍ ഗ്രൂപ്പ്, ദേവ് ഇസ്സറൊ, ഗാഗുല്‍ ജോസഫ്
സംഗീതം : ജാക്ക്സന്‍ വിജയന്‍
ഗാനരചന :

ഓ….

ജാലമേ
തിരുവെളിച്ചത്തിൻ നാളമേ
വാഴ്ത്തിടുക നിങ്ങൾ…

നാഥനാം
അവൻ കരങ്ങളിൽ സാന്ത്വനം
കേഴ്ന്നിടുക നിങ്ങൾ

അവനേ നിന്നഭയം
അവനേ നിന്നുലകം
അവനിലാണവസാനം
അവനിലാണിനി നിൻ യാത്രകൾ

ജാലമേ
തിരുവെളിച്ചത്തിൻ നാളമേ
വാഴ്ത്തിടുക നിങ്ങൾ…

നാഥനാം
അവൻ കരങ്ങളിൽ സാന്ത്വനം
കേഴ്ന്നിടുക നിങ്ങൾ

ഏകമതമവൻ നിന്നെരിയും ആത്മാവിൻ
ശാന്തിനിലയമാവാൻ

സ്നേഹരൂപനവൻ നിന്ദ്യകളൊന്നാകെ
തീർക്കുമിടയാനാവാൻ

ഈ കൈകൾ ചുംബിപ്പിൻ
ഈ പാദം വന്ദിപ്പിൻ
സ്വർഗ്ഗത്തെ പ്രാപിക്കുമെൻ

പാപത്തിൻ ചെന്തീയിൽ
നീറുന്നു നിൻറെ, മോക്ഷം നീ
യാചിക്കുമേ…

നിൻറെ ശാപഭാരം
ഏറ്റു വാങ്ങും സൽപ്പുത്രൻ
ഏകസത്യമവനേ

നിൻറെ വ്യാധികൾ തൻ
നിത്യമുക്തി നിൻ ശുദ്ധി
കാക്കും കരുണയവൻ

ഈ കൈകൾ ചുംബിപ്പിൻ
ഈ പാദം വന്ദിപ്പിൻ
സ്വർഗ്ഗത്തെ പ്രാപിക്കുമെൻ

പാപത്തിൻ ചെന്തീയിൽ
നീറുന്നു നിൻറെ, മോക്ഷം നീ
യാചിക്കുമേ…

Song : Jaalame
Movie : Trance
Year : 2020
Singer : Jackson Vijayan, Rex Vijayan, Lal Krishna, Divya S Menon, Namitha Raju, Asima Ensemble Malayalam Men Choir Group, Dev Issaro, Gagul Joseph
Music : Jackson Vijayan
Lyricist :

O….

Jaalame
Thiruvelichatthin naalame
Vaazhtthiduka ningal

Naathanaam
Avan karangalil saanthvanam
Kezhnniduka ningal…

Avane ninnabhayam
Avane ninnulakam
Avanilaanavasaanam
Avanilaanini nin yaathrakal

Jaalame
Thiruvelichatthin naalame
Vaazhtthiduka ningal

Naathanaam
Avan karangalil saanthvanam
Kezhnniduka ningal…

Ekamathamavan ninneriyum aathmaavin
Shaanthinilayamavan

Sneharoopanavan nindyakalonnake
Theerkkumidayanavan

Ee kaikal chumbippin
Ee paadham vandhippin
Swarggatthe praapikkumen

Paapatthin chentheeyil
Neerunnu ninte, moksham nee
Yaachikkume…

Ninte shaapabhaaram
Ettu vaangum salpputhran
Ekasathyamavane

Ninte vyaathikal than
Nithyamukthi nin shudhi
Kaakkum karunayavan

Ee kaikal chumbippin
Ee paadham vandhippin
Swarggatthe praapikkumen

Paapatthin chentheeyil
Neerunnu ninte, moksham nee
Yaachikkume…

Lyrics – Ml
Lyrics – En