Ivalaro ivalaro

ഗാനം : ഇവളാരോ ഇവളാരോ
ചിത്രം : ഒരു മെക്സിക്കന്‍ അപാരത
വര്‍ഷം : 2017
ആലാപനം : വിജയ്‌ യേശുദാസ്‌
സംഗീതം : മണികണ്ടന്‍ അയ്യപ്പ
ഗാനരചന : റഫീഖ് അഹമ്മദ്

രണ്ട് ഹൃദയം ഉരഞ്ഞുണരുന്ന
പ്രണയത്തീനാളം
രണ്ട് ഹൃദയം ഉരഞ്ഞുണരുന്ന
പ്രണയത്തീനാളം

ഇവളാരോ… ഇവളാരോ..
ആരോ .. ആരോ…
ഇവളാരോ … ഇവളാരോ..
ആരോ .. ആരോ…

കരിമുകിലലകളിൽ മിന്നൽ പിണരുപോൽ
എരിവെയിൽ വേനലിൽ ഒരു മഴത്തുള്ളിപോൽ
ആരോ ഇവളാരോ ആരോ ഇവളാരോ…
ആരോ ഇവളാരോ…

മഞ്ഞു നീർമണിയാണോ നീ
കണ്ണുനീർ കണമാണോ നീ
നെഞ്ചെരിഞ്ഞൊരു തീയോ നീ
കൊഞ്ചിവന്നൊരു തെന്നലോ

അവളെൻ കരളിൻ
കിളിവാതിലിൽ വന്നൊരു പൂ
ചിരികൊണ്ടൊരു പൂവെറിയെ
ലോകം മാറി പോയി
കാലം മാറി പോയി

ഇവളാരോ… ഇവളാരോ..
ആരോ .. ആരോ…

അംഗനേ ഞാൻ എങ്ങു പോവതെങ്ങനേ ങ്ങേ
അംഗനേ ഞാൻ എങ്ങു പോവതെങ്ങനേ ങ്ങേ

മഞ്ഞു നീർമണിയാണോ നീ
കണ്ണുനീർ കണമാണോ നീ
നെഞ്ചെരിഞ്ഞൊരു തീയോ നീ
കൊഞ്ചിവന്നൊരു തെന്നലോ

ഇവളാരോ…

Song : Ivalaro Ivalaro
Movie : Oru Mexican Apaaratha
Year : 2017
Singer : Vijay Yesudas
Music : Manikandan Ayyappa
Lyricist : Rafeeq Ahamed

Randu hridayamuranju unarunna
Pranayathee naalam
Randu hridayamuranju unarunna
Pranayathee naalam

Ivalaro… ivalaro…
Aaro… aaro…
Ivalaro ivalaro…
Aaro… aaro…

Karimukil alakalil
Minnal pinarupol
Eriveyil venalil
Oru mazha thulli pol
Aaro ivalaaro
Aaro ivalaaro…
Aaro ivalaaro…

Manjuneer maniyaano nee
Kannuneer kanamano nee
Nenjalinjoru theeyo nee
Konji vannoru thennalo

Avalen karalin
Kili vaathilil vannoru poo
Chiri kondoru pooveriye
Lokam maari poyi
Kaalam maari poyi

Ivalaro… ivalaro…
Aaro… aaro…

Anganeya engo povath engane…
Anganeya engo povath engane…

Manjuneer maniyaano nee
Kannuneer kanamano nee
Nenjalinjoru theeyo nee
Konji vannoru thennalo

Ivalaro…

Lyrics – Ml
Lyrics – En