Ithuvazhiyoro raavum

ഗാനം : ഇതുവഴിയോരോ രാവും
ചിത്രം : ആകാശത്തിനും ഭൂമിക്കുമിടയില്‍
വര്‍ഷം : 2017
ആലാപനം‍ : ഉണ്ണി മേനോന്‍
സംഗീതം : ഗഫൂര്‍ എം. ഖയാം
ഗാനരചന : ജനാര്‍ദ്ധനന്‍ ചീകിലോട്

ഇതുവഴിയോരോ രാവും കടന്നു പോയി …
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി …
ഇതുവഴിയോരോ രാവും കടന്നു പോയി …
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി …
സ്വരമറിയാതെ.. ശ്രുതിയറിയാതെ…
ഗാനം മറന്നു പോയി
കനവും പൊഴിഞ്ഞു പോയി …

ഇതുവഴിയോരോ രാവും കടന്നു പോയി..
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി..

മേലെ മേഘം രാഗം മൂളുമ്പോൾ
താഴെ പൂക്കൾ പുതുമഴ തേടുന്നു
പൊഴിയും വിടരാതെയെന്നും ഓരോ മോഹവും
തളരും അറിയാതെ വരും ഓരോ നോവിലും
പാടാനായിട്ടിന്നും കേഴുന്നുവോ
പാടീടാം… എന്നാത്മരാഗം …
ഇലകൊഴിയും ശിശിരത്തിൻ ശോകഗാനം ഇന്നിതാ..

ഇതുവഴിയോരോ രാവും കടന്നു പോയി..
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി ..
സ്വരമറിയാതെ ശ്രുതിയറിയാതെ
ഗാനം മറന്നു പോയി
കനവും പൊഴിഞ്ഞു പോയി
ഇതുവഴിയോരോ രാവും കടന്നു പോയി ..
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി…

Song : Ithuvazhiyoro raavum
Movie : Aakashathinum Bhoomikkumidayil
Year : 2017
Singer : Unni Menon
Music : Gafoor M Khayam
Lyricist : Janardhanan Cheekilode

Ithuvazhiyoro raavum kadannu poyi..
kadhayariyaathe kaalam kozhinjupoyi..
ithuvazhiyoro raavum kadannu poyi..
kadhayariyaathe kaalam kozhinjupoyi..
swaramariyaathe shruthiyariyaathe
gaanam marannu poyi
kanavum pozhinju poyi

ithuvazhiyoro raavum kadannu poyi..
kadhayariyaathe kaalam kozhinjupoyi..

mele megham raagam moolumbol
thaazhe pookkal puthumazha thedunnu
pozhiyum vidaraatheyennum oro mohavum
thalarum ariyaathe varum oro novilum
paadaanaayittinnum kezhunnuvo
paadeedaam ennaathmaraagam
ilakozhiyum shishirathin shokagaanam innithaa

ithuvazhiyoro raavum kadannu poyi..
kadhayariyaathe kaalam kozhinjupoyi..
swaramariyaathe shruthiyariyaathe
gaanam marannu poyi
kanavum pozhinju poyi
ithuvazhiyoro raavum kadannu poyi..
kadhayariyaathe kaalam kozhinjupoyi ..

Lyrics – Ml
Lyrics – En