Ithuvare ee kochu

ഗാനം : ഇതുവരെ ഈ കൊച്ചു
ചിത്രം : ചിരിയോ ചിരി
വര്‍ഷം : 1982
ആലാപനം : കെ.ജെ. യേശുദാസ്
സംഗീതം : രവീന്ദ്രന്‍
ഗാനരചന : ബിച്ചു തിരുമല

ഇതുവരെ ഈ കൊച്ചു കളിവീണയില്‍…
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ…

ഇതുവരെ ഈ കൊച്ചു കളിവീണയില്‍…
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ…
ഇനിയേതു ജന്മാന്തരങ്ങളില്‍ നാം …
കണ്ടുമുട്ടും…വീണ്ടും കണ്ടുമുട്ടും..

ഇതുവരെ ഈ കൊച്ചു കളിവീണയില്‍…
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ…

നാലുകാശിനന്നുനമ്മളനാടലഞ്ഞതും….
ചാഞ്ഞു വീണുറങ്ങുവാന്‍-
മരച്ചായ കണ്ടതും..
നെഞ്ചിലെ ഓരോ ചിതയിലുമെരിയുന്നു…

ഇതുവരെ ഈ കൊച്ചു കളിവീണയില്‍…
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ..

ആയിരം നിറങ്ങളാര്‍ന്നൊരെന്‍ ബാല്യലീലകള്‍..
പീലിവീശി മേഞ്ഞിടുന്നൊരാഗ്രാമഭൂമിയില്‍..
ഓര്‍മ്മകള്‍-തന്‍ശവമഞ്ചങ്ങള്‍ മാത്രം…

ഇതുവരെ ഈ കൊച്ചു കളിവീണയില്‍…
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ…
ഇനിയേതു ജന്മാന്തരങ്ങളില്‍ നാം …
കണ്ടുമുട്ടും…വീണ്ടും കണ്ടുമുട്ടും..
ഇതുവരെ ഈ കൊച്ചു കളിവീണയില്‍…
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ…

Song : Ithuvare ee kochu
Movie : Chiriyo Chiri
Year : 1992
Singer : KJ Yesudas
Music : Raveendran
Lyricist : Bichu Thirumala

Ithuvare ee kochu kaliveenayil..
shruthiyalinjozhukiyoreenangale..

Ithuvare ee kochu kaliveenayil..
shruthiyalinjozhukiyoreenangale..
iniyethu janmaantharangalil naam…
kandummuttam…veendum kandummuttum..

Ithuvare ee kochu kaliveenayil..
shruthiyalinjozhukiyoreenangale..

Naalukaashinannu nammala-naadalanjathum..
chaanju veenuranguvaan-
marachaaya kandathum..
Nenchile oro chithayilumeriyunnu…

Ithuvare ee kochu kaliveenayil..
shruthiyalinjozhukiyoreenangale..

Aayiram nirangaLaarnnoren baalyaleelakal..
peeliveeshi menjidunnoraa graama bhoomiyil..
Ormakal than shavamanchangal maathram..

Ithuvare ee kochu kaliveenayil..
shruthiyalinjozhukiyoreenangale..
iniyethu janmaantharangalil naam…
kandummuttam…veendum kandummuttum..
Ithuvare ee kochu kaliveenayil..
shruthiyalinjozhukiyoreenangale.

Lyrics – Ml
Lyrics – En