Ithu Paaro Swargamo

Song : Ithu Paaro Swargamo
Movie : Pathemari
Year : 2015
Singer(s) : Jyotsana
Music : Bijibal
Lyricist(s) : Rafeeq Ahamed

ഇതു പാരോ സ്വർഗ്ഗമോ മായാലോകമോ
കടലല തന്ന കനവിനു മറുകരയോ…
മായാമോഹിനീ…ഇവളേതോ കാമിനീ…
നഗരമിവൾ നുര പതയും നിറകുടമോ….
ആകശക്കൂടാരത്തിൻ കീഴേ…
ആദിത്യചന്ദ്രന്മാരും പോന്നോ…

കണ്ണു ചിമ്മാതെ തിര പോലെ തഴുകിടുമോൾ
ഉള്ളിനുന്മാദം കടലോളം നൽകിടുമോൾ
ആടിയും പാടിയും ആരോടും കൂടും
ആ മിഴി നോക്കിയിരുന്നിടവേ
രാവുകൾ പകലുകളാരറിയാൻ…
യാത്രികരായ് മാത്രകളായ് കുമിളകളായ്…
ആനന്ദ താളത്തിലാടവേ…
ആയുസ്സു പോരാ പോരെന്നോതുമോ…

ഇതു പാരോ സ്വർഗ്ഗമോ മായാലോകമോ
കടലല തന്ന കനവിനു മറുകരയോ…

കൊണ്ടു പോരാനോ വഴിയില്ലീ കാമുകിയേ
കണ്ടു തീരാനോ കഴിയില്ലീ മോഹിനിയേ
ആരിലും ആരിലും ആവേശം ആളും
ഓടിയകന്നു മറഞ്ഞിടിലും
കൂടെവരും നിഴലായ് അരികേ…
ആർത്തണയും ചേർത്തുലയും തിരമറിയും…
ആഴത്തിലാഴത്തിലാഴവേ…
തീരത്ത് നാളെ കാലത്തടിയുമോ…

ഇതു പാരോ സ്വർഗ്ഗമോ മായാലോകമോ
കടലല തന്ന കനവിനു മറുകരയോ…
മായാമോഹിനീ…ഇവളേതോ കാമിനീ…
നഗരമിവൾ നുര പതയും നിറകുടമോ….
ആകശക്കൂടാരത്തിൻ കീഴേ…
ആദിത്യചന്ദ്രന്മാരും പോന്നോ…
ഞാനും മയക്കം പൂണ്ടു

Song : Ithu Paaro Swargamo
Movie : Pathemari
Year : 2015
Singer(s) : Jyotsana
Music : Bijibal
Lyricist(s) : Rafeeq Ahamed
Ithu paaro swargamo.. maaya lokamo..
kadalala thanna kanavinu marukarayo..

Maayamohine.. ivaletho kaminee..
nagaramival nura pathayum nirakudamo..
Aakashakkoodarathin keezhe..
aadhithya chandranmarum ponnu..

Kannu chimmathe.. thira pole thazhukidumo..
ullinunmadham.. kadalolam nalkidumo..
Aadiyum paadiyum.. aarodum koodum
Aa mizhi nokkiyirunnidave..
raavukal pakalukalaararaiyan..
Yaathrikaraay maathrakalaay kumilakalaay..
Aanandha thaalathil aadave..
aayussu poraa porennothumo..

Ithu paaro swargamo.. maaya lokamo..
kadalala thanna kanavinu marukarayo..

Kondu poranum vazhiyillee kaamukiye..
kandu theerano kazhiyillee mohiniye..
Aarilum aarilum aavesham aalum
odiyakannu maranjidilum
koode varum nizhalaay arike..
Aarthanayum cherthulayum thiramariyum..
Aazhathilaazhathilaazhaave..
theerath nale kaalathadiyumo..

Ithu paaro swargamo.. maaya lokamo..
kadalala thanna kanavinu marukarayo..

Maayamohine.. ivaletho kaminee..
nagaramival nura pathayum nirakudamo..
Aakashakkoodarathin keezhe..

aadhithya chandranmarum ponnu..
njanum mayakkam poondu

Lyrics – Ml
Lyrics – En