Innaleyum ennazhake
ഗാനം : ഇന്നലെയും എന്നഴകേ
ചിത്രം : കവി ഉദ്ദേശിച്ചത്?
വര്‍ഷം : 2016
ഗായകര്‍ : അരുണ്‍ അലറ്റ്
സംഗീതം : വിനു തോമസ്
ഗാനരചന : റഫീഖ് അഹമ്മെദ്
ഇന്നലെയും എന്നഴകേ
നിന്നോടൊന്നുരിയാടാൻ
ഞാൻ ഇവിടെ നിന്നതു നീ
കാണാതെങ്ങുപോയി
രാവുറങ്ങും വേളയിൽ
പനിനീരുപെയ്യും ചോലയിൽ
ഞാനൊരാർദ്ര സുനഗന്ധമായ് കനവെ…
ഇന്നലെയും എന്നഴകേ
നിന്നോടുന്നുരിയാടാൻ
ഞാൻ ഇവിടെ നിന്നതു നീ
കാണേതെങ്ങുപോയി
അന്നൊന്നും ചൊല്ലിയതില്ല ഞാൻ
എന്നിലുണർന്ന കിനാവുകൾ
ഉള്ളിലുണർന്നൊരു നൊമ്പരം
ഞാൻ പകർന്നില്ല …
ജീവനിൽ പിന്നെയും
തേങ്ങലായ് നിന്നോർമകൾ
പണ്ടെന്നോ പെയ്തൊരുമഴയിൽ
നിന്നോടൊത്തന്നൊരു കുടയിൽ
ഞാൻ നിന്നിലെന്നാവിണ്ണിൽ
ആത്മാവിനുള്ളിൽ തേങ്ങി വീണ്ടും
ആ നാളുകൾ തേടുന്നു ഞാൻ
ഇന്നെലയും എന്നഴകേ
നിന്നോടുന്നുരിയാടാൻ
ഞാൻ ഇവിടെ നിന്നതു നീ
കാണാതെങ്ങു പോയി
ഇന്നെങ്ങും നിൻ ചിരി പൂക്കളായ്
നിൻ മാനമാകെ നിലാവുമായ്
എന്നനുരാഗം അറിഞ്ഞിടാൻ
നീയൊരുങ്ങീല…
നാലിതാൾ പൂവുപോൽ
വാടി വീഴും സന്ധ്യകൾ
സിന്ദൂര കടലിനരികെ –
മന്ദാര കരയിൽ നീളെ
ഞാൻ നിന്നെ തേടി തേടി
കാലങ്ങൾ മാറി പോയി
ആ സ്വരം കേൾക്കുവാൻ
കാതോർത്തു ഞാൻ
ഇന്നെലയും എന്നഴകേ
നിന്നോടുന്നുരിയാടാൻ
ഞാൻ ഇവിടെ നിന്നതു നീ
കാണാതെങ്ങു പോയി
Song : Innaleyum ennazhake
Movie : Kavi Udheshichathu?
Year : 2016
Singer(s) : Arun Alat
Music : Vinu Thomas
Lyricist : Rafeeq Ahamed
Innaleyum ennazhake
ninnodonnuriyadaan
Njaan ivide ninnathu ni
kaanathengupoyi
Raavirangum velayil
Panineerupeyyum cholayil
Njaanorardra sungandhamay kanave…
Innaleyum ennazhake
ninnodunnuriyaadan
Njaan ivide ninnathu nee
kaanethengupoyi
Annonnum cholliyathilla njaan
Ennilunarnna kinaavukal
Ullilunarnnoru nombaram
Njaan pakarnidaam
Jeevanil pinneyum
Thengalaay ninnormakal
Pandenno peythorumazhayil
Ninnodothannoru kudayil
Njaan ninnilennavinnil
Aathmaavinullil thengi veendum
Aa naalukal thesunnu njaan
Innelayum ennazhake
ninnodunnuriyaaadan
Njaaan ivide ninnathu nee
kaannathengu poyi
Innengum nin chiri pookkalaay
Nin manamake nilaavumay
Ennanuraagam arinjidaan
neeyorungeela…
Naalithal poovu pol
Vaadi veezhum sandhyakal
Sindhoora kadalinarike
Mandhara karayil neele
Njaan ninne thedi thedi
kaalangal mari poyi
Aa swaram kelkkuvan
kaathorthu njaan
Innaleyum ennazhake
ninnodonnuriyaadan
Njaan ivide ninnathu nee
kaanathengopoyi
TOPICS Innaleyum ennazhake LyricsX Innaleyum ennazhake Malayalam LyricsX Innaleyum ennazhake Song Lyrics