Innalekalil

ഗാനം : ഇന്നലെകളില്‍
ചിത്രം : ഗോദ
വര്‍ഷം : 2017
ആലാപനം : നിരഞ്ച് സുരേഷ്
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : മനു മഞ്ചിത്ത്

ഇന്നലെകളില്‍ മിന്നിയതെല്ലാം
നൂറഴകൊടെ വീണ്ടും വിരിയാം
വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളെ
വന്നെതിരെല്‍ക്കും കാലം വരവായ്

തടങ്ങളാകെയും കുടഞ്ഞെറിഞ്ഞിടാം
ഉറച്ച വീരുമായി ഉദിച്ചുയര്‍ന്നുവോ
തളര്‍ന്ന പേര് നാം തിരിച്ചു നേടവേ
കരങ്ങള്‍ പാടിയോ ഭാവുകമായ്
ഇന്നാരോ മറഞ്ഞൊരു ജാലകം തുറക്കുകയായ്
കണ്ണോരം കനവുകള്‍ പാറിടും നിമിഷമിതാ
മാഞ്ഞില്ലേ ചിതറിയ രാവിന്‍ ഇരുളലകള്‍
ചേരുന്നു കവിളുകള്‍ തൂകിടും പുലരൊളികള്‍

കുതിച്ചോടും കാറ്റിന്‍ വേഗം
കരുത്തായി കാത്തീടാം
നിനച്ചീടും തീരത്തെല്ലാം
ഞൊടി ക്കുള്ളില്‍ ചെന്നീടാം

ഇന്നലെകളില്‍ മിന്നിയതെല്ലാം
നൂറഴകൊടെ വീണ്ടും വിരിയാം
വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളെ
വന്നെതിരെല്‍ക്കും കാലം വരവായ്
അണഞ്ഞിടാം കനല്‍ കടല്‍ തെളിഞ്ഞിടാം
കനല്‍ കണം ഉരുകിടാന്‍ കരഞ്ഞിടാം

തടങ്ങളാകെയും കുടഞ്ഞെറിഞ്ഞിടാം
ഉറച്ച വീരുമായി ഉദിച്ചുയര്‍ന്നുവോ
തളര്‍ന്ന പേര് നാം തിരിച്ചു നേടവേ
കരങ്ങള്‍ പാടിയോ ഭാവുകമായ്
ഇന്നാരോ മറഞ്ഞൊരു ജാലകം തുറക്കുകയായ്
കണ്ണോരം കനവുകള്‍ പാറിടും നിമിഷമിതാ
മാഞ്ഞില്ലേ ചിതറിയ രാവിന്‍ ഇരുളലകള്‍
ചേരുന്നു കവിളുകള്‍ തൂകിടും പുലരൊളികള്‍

Song : Innalekalil
Movie : Godha
Year : 2017
Singer : Niranj Suresh
Music : Shaan Rahman
Lyricist : Manu Manjith

Innalekalil Minniyathellaam
Noorazhakode Veendum Viriyaam
Van Vijayangal Nin Vazhi Neele
Vannethirelkkum Kalam Varavaayi

Thadangalaakeyum Kudanjerinjidaam
Uracha Veerumaayi Udichuyarnnuvo
Thalarnna Peru Naam Thirichu Nedave
Karangal Paadiyo Bhaavukamaayi
Innaaro Maranjoru Jaalakam Thurakkukaayi
Kannoram Kanavukal Paaridum Nimishamithaa
Maanjille Chithariya Raavin Irulalakal
Cherunnu Kavilukal Thookidum Pularolikal

Kuthichodum Kaatin Vegam
Karuthaayi Kaatheedaam
Ninacheedum Theerathellaam
Njodikkullil Chenneedaam

Innalekalil Minniyathellaam
Noorazhakode Veendum Viriyaam
Vannethirelkkum Kalam Varavaayi
Ananjeedaam Kanal Kkadal Thelinjidaam
Kanal Kanam Urukkidaan Karanjidam

Thadangalaakeyum Kudanjerinjidaam
Uracha Veerumaayi Udichuyarnnuvo
Thalarnna Peru Naam Thirichu Nedave
Karangal Paadiyo Bhaavukamaayi
Innaaro Maranjoru Jaalakam Thurakkukaayi
Kannoram Kanavukal Paaridum Nimishamithaa
Maanjille Chithariya Raavin Irulalakal
Cherunnu Kavilukal Thookidum Pularolikal

Lyrics – Ml
Lyrics – En