Iniyum paribhavamaruthe

ഗാനം : ഇനിയും പരിഭവമരുതേ
ചിത്രം : കൈക്കുടന്ന നിലാവ് ‍‍
വര്‍ഷം : 1998
ആലാപനം : കെ.ജെ.യേശുദാസ്, കെ.എസ്. ചിത്ര
സംഗീതം : കൈതപ്രം
ഗാനരചന : ഗിരീഷ് പുത്തന്‍ചേരി

ആ…ആ….ആ….ആ….ആ….ആ..
ഇനിയും പരിഭവമരുതേ ..
ഇനിയും പരിഭവമരുതേ …
സ്വാമിന്‍ ഇനിയും പരിഭവമരുതേ..
അഭയമിരുന്നു വരുന്നൊരു സാധുവില്‍
അഭയമിരുന്നു വരുന്നൊരു സാധുവില്‍
അഗ്നിപരീക്ഷണമരുതേ.. അരുതേ …

ഇനിയും പരിഭവമരുതേ …
സ്വാമിന്‍ ഇനിയും പരിഭവമരുതേ..

ആയിരം നവരാത്രിമണ്ഡപം താണ്ടി
ഹരിരാഗസാഗരത്തിരകള്‍ നീന്തി…
ആ…ആ….ആ……
ആയിരം നവരാത്രിമണ്ഡപം താണ്ടി
ഹരിരാഗസാഗരത്തിരകള്‍ നീന്തി…
സങ്കടശ്രുതിയിട്ട തംബുരു മീട്ടി ഞാന്‍
സാഷ്‌ടാംഗം പ്രണമിച്ചു തൊഴുമ്പോള്‍
ഒരു ഭിക്ഷാംദേഹിയായ് പാടുമ്പോള്‍

ഇനിയും പരിഭവമരുതേ …
സ്വാമിന്‍ ഇനിയും പരിഭവമരുതേ..

നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ
നിരവദ്യ സാന്ത്വനസുഖമറിഞ്ഞു…
ആ…ആ….ആ……
നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ
നിരവദ്യ സാന്ത്വനസുഖമറിഞ്ഞു…
കണ്ണീര്‍ മെഴുകി മെനഞ്ഞൊരെന്‍ ജീവിത-
മണ്‍കുടം മാത്രമെന്തേ കൈവെടിഞ്ഞു
എന്റെ മുറജപം മാത്രമെന്തേ നീ മറന്നു

ഇനിയും പരിഭവമരുതേ…
സരിഗമധ ഇനിയും പരിഭവമരുതേ…
സരിഗമധ ഇനിയും…
മ മഗരിധസരിഗമ സരിഗമധ
ഇനിയും പരിഭവമരുതേ…
മധമഗഗമ രിരിഗസഗരി
സഗസഗഗസ ഗരിസഗസരി
രിഗസമഗസ ഗരിസഗസരി
മഗരിസരിഗ സഗമഗരിസ
സരി രിഗ ഗമ മഗ രിഗ ഗമ മഗ ഗസ
ഗമ മഗ ഗസ സരി ഗരി രിസ സഗ മഗ
സാ സ സാ സ സാ സ സാ സ സാ സ സാ സ ഗാ..
ഗമഗസരി രി രി രി രി രി രി രി രി രി…സഗസരി..
ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാ…
മഗരിഗ മാ…….മഗരിഗ മാ…….
ഇനിയും പരിഭവമരുതേ..

Song : Iniyum paribhavamaruthe
Movie : Kaikkudanna Nilaavu
Year : 1998
Singer(s) : KJ Yesudas, KS Chithra
Music : Kaithapram
Lyricist(s) : Gireesh Puthanchery

Aaa…Aaa…Aaa…Aaa… Aaa…Aaa..
iniyum paribhavamaruthe
iniyum paribhavamaruthe
swaamin iniyum paribhavamaruthe
abhayamirannu varunnoru saadhuvil
agnipareekshanamaruthe aruthe

iniyum paribhavamaruthe
swaamin iniyum paribhavamaruthe

aayiram navaraathri mandapam thaandi
hariraagasaagara thirakal neenthi
Aaa…Aaa…Aaa..
aayiram navaraathri mandapam thaandi
hariraagasaagara thirakal neenthi
sankadashruthiyitta thamburu meetti njaan
saashtaangam pranamichu thozhumbol
oru bhikshaandehiyaay paadumbol

iniyum paribhavamaruthe
swaamin iniyum paribhavamaruthe

ninne bhajichavarellaam ninnude
niravadya saanthwana sukhamarinju
Aaa…Aaa…Aaa..
ninne bhajichavarellaam ninnude
niravadya saanthwana sukhamarinju
kanneer mezhuki menanjoren jeevitha
mankudam maathramenthe kaivedinju
ente murajapam maathramenthe nee marannu

iniyum paribhavamaruthe …
sarigamadha iniyum paribhavamaruthe …
sarigamadha iniyum…
ma magaridhasarigama sarigamadha
iniyum paribhavamaruthe …
madhamagagama ririgasagari
sagasagagasa garisagasari
rigasamagasa garisagasari
magarisariga sagamagarisa
sari riga gama maga riga gama maga gasa
gama maga gasa sari gari risa saga maga
saa sa saa sa saa sa saa sa saa sa saa sa gaa..
gamagasari ri ri ri ri ri ri ri ri ri…sagasari..
gaaga gaaga gaaga gaaga gaaga gaaga gaaga gaaga gaaga gaa…
magariga maa…….magariga maa…….
iniyum paribhavamaruthe ..

Lyrics – Ml
Lyrics – En