Illillam pullilu pachakkudililu

ഗാനം : ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
ചിത്രം : ഗോള്‍ഡ് കോയിന്‍ ‍
വര്‍ഷം : 2016
ഗായകര്‍ : കെ. എസ്. ഹരിശങ്കര്‍ & കൊറസ് ‍
സംഗീതം : ഔസേപ്പച്ചന്‍
ഗാനരചന : പി. എസ്. റഫീഖ്

ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറി-
യിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ..
ഹേ.. അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറി-
യിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ…

ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ…

ആകാശവേലി ചാടുമ്പോൾ
ചങ്ങാതീ നീ- അള്ളിപ്പിടീച്ചിരുന്നോണം
ആറ്റിനൊപ്പം കുതിച്ചുപായുമ്പോൾ
കൺ പൂട്ടിയിരുന്നോണം
ഹേ.. ബെല്ലില്ലാ ബ്രേക്കില്ലാ വണ്ടിയാണേ
സ്വപ്നത്തിലോടുന്ന സൈക്കിളാണേ..
ബെല്ലില്ലാ ബ്രേക്കില്ലാ വണ്ടിയാണേ
സ്വപ്നത്തിലോടുന്ന സൈക്കിളാണേ..
ഇടവഴിയില് മഴവെള്ളത്തില്
തെളതെളങ്ങണ വെയിലിനുള്ളീന്ന്
മഴവില്ല് തല്ലിത്തെറിപ്പിച്ചുംകൊണ്ട്
പടിഞ്ഞാട്ടങ്ങനെ പറന്ന് പറന്ന്
പറന്ന് പറന്ന് പറന്ന് പറന്ന്
പറന്ന് പറന്ന് പറന്ന് പറന്ന്…..

ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ…

മേലോട്ടു പോകുന്ന പാലം
സൂര്യൻ ചാടിക്കടക്കുന്ന നേരം
വെള്ളാരംകല്ല് പെറുക്കാൻ –
മിന്നും നക്ഷത്രമുറ്റത്തു ചെല്ലാം

അയ്യോ.. അഞ്ചാറു പഞ്ചറു വണ്ടിയാണേ
കൈയ്യുംകാലെത്താത്ത സൈക്കിളാണേ..
അഞ്ചാറു പഞ്ചറു വണ്ടിയാണേ
കൈയ്യുംകാലെത്താത്ത സൈക്കിളാണേ..
പഴയ സീറ്റിന്റെ കവറു തുന്നിച്ചു
പിടിച്ചുനിറുത്തി തൊടച്ചെടുത്തിട്ട്
പെടലു മേളില് ചവിട്ടൊറപ്പിച്ച്
മണിയൊരുവട്ടം അടിച്ചുനോക്കീട്ട്
കിണികിണികിണി ചവിട്ടി ചവിട്ടി
കിണികിണികിണി ചവിട്ടി ചവിട്ടി…

ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറി-
യിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ..
ഹേ.. അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറി-
യിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ…
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ…
പൂവേ… കാറ്റേ… കടലേ… മഴയേ…

Song : Illillam pullilu pachakkudililu
Movie : Gold Coins
Year : 2016
Singer(s) : K S Harishankar & Chorus
Music : Ouseppachan
Lyricist(s) : P S Rafeeque

Illillam pullilu pachakkudililu
pammiyirikkana kochuthumpee
iIllillam pullilu pachakkudililu
pammiyirikkana kochuthumpee
achan vaangithanna cyclelileri-
yinnuchaykku kochikku poyaalo..
hay.. achan vaangithanna cyclelileri-
yinnuchaykku kochikku poyaalo…

iIllillam pullilu pachakkudililu
pammiyirikkana kochuthumpi…

aakaashaveli chaadumpol
changaathee nee allippidichirunnonam
​aattinoppam kuthichu paayumpol
kan poottiyirunnonam..
hay.. bellillaa breakillaa vandiyaane
swapnathilodunna cycle-aane..
​bellillaa breakillaa vandiyaane
swapnathilodunna cycle-aane..
idavazhiyile mazhavellathilu
thelathelangana veyilinulleennu
mazhavillu thalli therippichum kondu
padinjaattangane parannu parannu
parannu parannu parannu parannu
parannu parannu parannu parannu…

iIllillam pullilu pachakkudililu
pammiyirikkana kochuthumpee…
iIllillam pullilu pachakkudililu
pammiyirikkana kochuthumpee…

melottu pokunna paalam
sooryan chaadikkadakkunna neram
vellaaramkallu perukkaan
minnum nakshathramuttathu chellaam

ayyo.. ancharu pancharu vandiyaane
kayyum kaalethaatha cycle-aane..
ancharu pancharu vandiyaane
kayyum kaalethaatha cycle-aane..
pazhaya seatinte coveru thunnichu
pidichu niruthi thodacheduthittu
pedalu melilu chavittorappichu
maniyoru vattam adichu nokkeettu
kini kini kini chavitti chavitti
kini kini kini chavitti chavitti…

illillam pullilu pachakkudililu
pammiyirikkana kochuthumpee
iIllillam pullilu pachakkudililu
pammiyirikkana kochuthumpee
achan vaangithanna cyclelileri-
yinnuchaykku kochikku poyaalo..
hay.. achan vaangithanna cycleliler-
iyinnuchaykku kochikku poyaalo…
iIllillam pullilu pachakkudililu
pammiyirikkana kochuthumpee…
poove.. kaatte… kadale… mazhaye…

Lyrics – Ml
Lyrics – En