Illikkaadum

ഗാനം : ഇല്ലിക്കാടും മാലേയമണിയും
ചിത്രം : ഏഴരക്കൂട്ടം
വര്‍ഷം : 1995
ആലാപനം : സ്വര്‍ണലത
സംഗീതം : ജോണ്‍സണ്‍
ഗാനരചന : ഷിബു ചക്രവര്‍ത്തി ‍

ഇല്ലിക്കാടും മാലേയമണിയും
മുകിലോരത്തെങ്ങാന്‍ തിങ്കള്‍ തെളിഞ്ഞാല്‍
ഇല്ലിക്കാടും മാലേയമണിയും
മുകിലോരത്തെങ്ങാന്‍ തിങ്കള്‍ തെളിഞ്ഞാല്‍
മോഹങ്ങള്‍ക്കിന്ന് ഉറുമാലും തുന്നീ
കനവില്‍ ഞാന്‍ മൂളും രാവിന്നീണം കേട്ടോ…

ഇല്ലിക്കാടും മാലേയമണിയും
മുകിലോരത്തെങ്ങാന്‍ തിങ്കള്‍ തെളിഞ്ഞാല്‍

തൂമഞ്ഞു തെന്നല്‍ പോലെ അതിലോല ലോലമായി
കിളിവാതിലാരിന്നു പതിയെ തുറന്നു
തൂമഞ്ഞു തെന്നല്‍ പോലെ അതിലോല ലോലമായി
കിളിവാതിലാരിന്നു പതിയെ തുറന്നു
ഉടവാളും ചൂടി വരും വീരനെന്ന് ഞാന്‍ നിനച്ച്
അറിയാതെ കോരിത്തരിച്ചീലയോ
നീ ഇനിയും വരില്ലേ…..

ഇല്ലിക്കാടും മാലേയമണിയും
മുകിലോരത്തെങ്ങാന്‍ തിങ്കള്‍ തെളിഞ്ഞാല്‍

പൂം പട്ട് നെയ്യുന്നോര് പുതുപാട്ട് തീര്‍ക്കുന്നോര്
പതിവായി നിന്‍ വീരകഥകള്‍ പറഞ്ഞു
പൂം പട്ട് നെയ്യുന്നോര് പുതുപാട്ട് തീര്‍ക്കുന്നോര്
പതിവായി നിന്‍ വീരകഥകള്‍ പറഞ്ഞു
അത് കേട്ട് കേഴും പാവം വാനമ്പാടി തേങ്ങല്‍ നീങ്ങാന്‍
കരിനീല കണ്ണാളല്ലയോ വരൂ വീരനിന്നരികില്‍…..

ഇല്ലിക്കാടും മാലേയമണിയും
മുകിലോരത്തെങ്ങാന്‍ തിങ്കള്‍ തെളിഞ്ഞാല്‍
മോഹങ്ങള്‍ക്കിന്ന് ഉറുമാലും തുന്നീ
കനവില്‍ ഞാന്‍ മൂളും രാവിന്നീണം കേട്ടോ…
നാന നാനാ….നാന നാനാ….

Song : Illikkaadum
Movie : Ezharakootam
Year : 1995
Singer(s) : Swarnalatha
Music : Johnson
Lyricist(s) : Shibu Chakravarthy

Illikkaadum maaleyamaniyum
Mukilorathengaan thinkal thelinjaal

Illikkaadum maaleyamaniyum
Mukilorathengaan thinkal thelinjaal
Mohangalkkinnu urumaalum thunnee
Kanavil njaan moolum raavinneenam ketto…

Illikkaadum maaleyamaniyum
Mukilorathengaan thinkal thelinjaal

Thoomanju thennal pole athilola lolamaayi
Kilivaathilaarinnu pathiye thurannu…
Thoomanju thennal pole athilola lolamaayi
Kilivaathilaarinnu pathiye thurannu…
Udavaalum choodi varum veeranennu njaan ninachu
Ariyaathe koritharicheelayo
Nee iniyum varille…..

Illikkaadum maaleyamaniyum
Mukilorathengaan thinkal thelinjaal

Poompattu neyyunnoru puthupaattu theerkkunnoru
Pathivaayi nin veera kadhakal paranju (2)
Athu kettu kezhum paavam vaanbaadi thengal neengaan
Karineela kannaalallayo varoo
Veeraninnarikil…….

Illikkaadum maaleyamaniyum
Mukilorathengaan thinkal thelinjaal
Mohangalkkinnu urumaalum thunnee
Kanavil njaan moolum raavinneenam ketto..
Naana naana….naana naana….

Lyrics – Ml
Lyrics – En