Ilakalil Pularveyil

Song : Ilakalil Pularveyil
Movie : One day
Year : 2015
Singer(s) : Mrudula Warrier
Music : Anil Bhaskar
Lyricist(s) : Rajeev Alunkal

ഇലകളിൽ പുലർവെയിൽ വീണലിയുമ്പോലെ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു (2)

സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു (2)

ഇലകളിൽ പുലർവെയിൽ വീണലിയുമ്പോലെ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു (2)

മാനം കാണാതെ മനസ്സിന്റെ ചിമിഴിൽ..
മൗനം ഒതുങ്ങി നിൽക്കുന്നു.. (2)
മഴവന്നു തണുവിരൽ തഴുകും പ്രതീക്ഷയിൽ..(2)
മിഴികൾ ചിറകടിക്കുന്നു…

ഇലകളിൽ പുലർവെയിൽ വീണലിയുമ്പോലെ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു…

കടലാഴമുള്ള കിനാവിന്റെ നനവുള്ള കവിതയിൽ..
കദനം ഇരുൾ ചേർത്തിടുന്നു (2)
ശ്രുതിഭേദമറിയാത്ത സ്വരശലഭം പോലെ.. (2)
ഹൃദയം തളർന്നലയുന്നു…

ഇലകളിൽ പുലർവെയിൽ വീണലിയുമ്പോലെ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു… (2)

സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു (2)

Song : Ilakalil Pularveyil
Movie : One day
Year : 2015
Singer(s) : Mrudula Warrier
Music : Anil Bhaskar
Lyricist(s) : Rajeev Alunkal

Ilakalil pularveyil peythaliyumpole
idanenchil pranayamurukunnu…..(2)
sukhamulla novinte marupaathiyil kaalam
panineer nilaavaay padarunnu..
sukhamulla novinte marupaathiyil kaalam
panineer nilaavaay padarunnu….
panineer nilaavaay padarunnu……
(ilakalil pularveyil…)

maanam…kaanaathe manassinte chimizhil
maunam othungi nilkkunnu…(2)
mazha vannu thanuviral thazhukum pratheekshayil
mazha vannu thanuviral thazhukum pratheekshayil…
mizhikal chirakadikkunnu…
ilakalil pularveyil peythaliyumpole
idanenchil pranayamurukunnu…..

kadalaazhamulla kinaavinte nanavulla kavithayil…
kadanam irul cherthidunnu…(2)
sruthibhedamariyaatha swara shalabham pole
sruthibhedamariyaatha swara shalabham pole…
hridayam thalarnnalayunnu….

ilakalil pularveyil peythaliyumpole
idanenchil pranayamurukunnu…..(2)
sukhamulla novinte marupaathiyil kaalam
panineer nilaavaay padarunnu..
sukhamulla novinte marupaathiyil kaalam
panineer nilaavaay padarunnu….(2)

Lyrics – Ml
Lyrics -En