Ezhamathe Varavu – Trailer

Ezhamathe Varavu – Trailer

Movie

Ezhamathe Varavu

Directed by

Hariharan

Written by

M. T. Vasudevan Nair

Studio

Gayathri Cinemas Enterprises

Starring

Indrajith, Bhavana, Vineeth, Mamukkoya

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ "ഏഴാമത്തെ വരവ്‌". ഇന്ദ്രജിത്ത്‌, വിനീത്‌, ഭാവന എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കിയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌.

മാനുഷിക പ്രശ്നങ്ങള്‍ക്കൊപ്പം കാടും, കാട്ടുമൃഗങ്ങളേയും പ്രതിപാതിക്കുന്നതാണ്‌ ഏഴാമത്തെ വരവ്‌ എന്ന ഈ ചിത്രം. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഗോപി മുതലാളിയെ ഇന്ദ്രജിത്ത്‌ അവതരിപ്പിക്കുന്നു, അദ്ദേഹത്തിന്‍റെ ഭാര്യയായ്‌ നിത്യവും വേദന അനുഭവിക്കേണ്ടിവരുന്ന ഭാനു എന്ന കഥാപാത്രമായാണ്‌ ഭാവന. തുല്യപ്രതാന്യമുള്ള ചരിത്ര ഗവേഷകനായാണ്‌ വിനീത്‌ എത്തുന്നത്‌.

വയനാട്ടിലായിരുന്നു കാടിന്‍റെ ചിത്രീകരണം ഭൂരിഭാഗവും അണിയിച്ചൊരുക്കിയത്‌. ഗായത്രി സിനിമയുടെ ബാനറില്‍ ഹരിഹരന്‍ ചിത്രമൊരുക്കിയിരിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിചിരിക്കുന്നതും അദ്ദേഹം തന്നെയാണ്‌.