Ethu Meghamaari

ഗാനം : ഏതു മേഘമാരി
ചിത്രം : കൊച്ചവ്വ പൌലോ അയ്യപ്പ കൊയ്ലോ
വര്‍ഷം : 2016
ഗായകര്‍ : ഹേഷം അബ്ദുല്‍ വഹാബ്
സംഗീതം : ഷാണ്‍ രഹ്മാന്‍
ഗാനരചന : വിശാല്‍ ജോണ്‍സണ്‍

ഏതു മേഘമാരി തേടി ആരോ..
ഈ വിഭാത മോഹങ്ങളോടെ…
ആദി മാനസാനുഭൂതി മേലെ..
വാനമോ നിറഞ്ഞൊഴിഞ്ഞു ദൂരെ..
മകരന്ദം വിടരാതെ ചിരിരാവിൽ പൊഴിയാതെ
വരവായി മാനമാകെ മോഹം
ഇടനെഞ്ചം കനിയാതെ മിഴിനോവിൽ
കലരാതെ പടിവാതിൽ കനലൂതും നേരം

ഉദിക്കും വരെ തുണയേകിടാം ..
ഉദിക്കും വരെ ഉയിർനോറ്റു പാടി ഞാൻ-
ഉദിക്കും വരെ ഉണർവേകിയും
ഉദിക്കും വരെ ഉറവേകിടാം
ഓ ….ഓ …..

ഒരു മുഖം പതിയുമരികെ
ഒരു വരം തിരയും അകലെ
ഉരുകുമെൻ ചെറുമനം കരതലം
അതിബലം മലകളിവിടെ
അതിനിരന്തരം വിജന വഴിയേ
നിറയുമോ പകരുമോ സിരകളിൽ
ഉയരെ ഉയരെ ഉയരെ
എൻ ചിറകിൽ ഉയരാൻ ഇതിലെ
ഉയരെ ഉയരെ ഉയരെ
നിൻ നിനവിൽ വിരിയാം ഉയരാം…

ഉദിക്കും വരെ തുണയേകിടാം ..
ഉദിക്കും വരെ ഉയിർനോറ്റു പാടി ഞാൻ-
ഉദിക്കും വരെ ഉണർവേകിയും
ഉദിക്കും വരെ ഉറവേകിടാം
ഉദിക്കും വരെ ….ഉദിക്കും വരെ ….

Song : Ethu meghamaari
Movie : Kochavva Paulo Ayyappa Coelho
Year : 2016
Singer(s) : Hesham Abdul Vahab
Music : Shaan Rahman
Lyricist : Vishal Johnson

Ethu meghamaari thedi aaro..
Ee vibhatha mohangalode..
Aadi maanasanubhoothi mele..
Vaanamo niranjozhinju doore..
Makarandham vidarathe
Chiriraavil pozhiyathe
Varavaayi manamaake moham
Idanencham kaniyathe mizhinovil
kalarathe padivaathil kanaloothum neram

Udhikum vare thunayekidam
Udhikum vare uyirnottu paadi njan
Udhikum vare unarvekiyum
Udhikum vare uravekidaam
Oo….Oo…..

Oru mugham pathiyumarike
Oru varam thirayum akale
Urukumen cherumanam karathalam
Athibhalam alakalivide
Athinirnatharam vijana vazhiye
Nirayumo pakarumo sirakalil
Uyare uyare uyare
En chirakil uyaran ithile
Uyare uyare uyare
Nin ninavil viriyam uyaram

Udhikum vare thunayekidam
Udhikum vare uyirnottu paadi njan-
Udhikum vare unarvekiyum
Udhikum vare uravekidaam
Udhikum vare….Udhikum vare….

Lyrics – Ml
Lyrics – En