Etho etho kaatten

ഗാനം : ഏതോ ഏതോ കാറ്റെൻ
ചിത്രം : 10 കല്‍പനകള്‍
വര്‍ഷം : 2016
ഗായകര്‍ : കെ.ജെ യേശുദാസ്‍
സംഗീതം : മിധുന്‍ ഈശ്വര്‍
ഗാനരചന : റോയ് പുരമഠം

പരേശാൻ പരേശാൻ പരേശാൻ…
പരേശാൻ പരേശാൻ പരേശാൻ…
പരേശാൻ പരേശാൻ പരേശാൻ…
പരേശാൻ പരേശാൻ പരേശാൻ…

ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ..
ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ..

ഏതോ…. നോവുമായ്…
ഇനി നിൻ മിഴികളിലുണരും-
കനവുകളകലേ മറയുകയോ.. ഓ…
പരേശാൻ പരേശാൻ പരേശാൻ…
പരേശാൻ പരേശാൻ പരേശാൻ…
ആ… ആ… ആ… ആ…

കാറ്റിൻ കൈയ്യിലലയും-
മഞ്ഞു പോലെ.. എന്റെ ജന്മം
തോരാ-കണ്ണുനീരായ്
എന്നിൽ നിറയും ദുഃഖമേ..
മൂകമാം ഓർമ്മകൾ
നിറയുന്നു ഇന്നെൻ ഉള്ളിൽ…
ഏതോ ഏതോ ഏതോ ഏതോ ഏതോ…

ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ…

ആ… ആ…ആ… ആ…ആ…
പരേശാൻ പരേശാൻ പരേശാൻ…

മണ്ണിൻ മാറിൽ മാനം മൗനരാഗം മൂളിയോ…
നീരടർന്നുടഞ്ഞു വർഷമേഘം തേങ്ങിയോ…
ഏകനായ്.. രാക്കുയിൽ.. കേഴുന്നു ദൂരേ.. മൂകം..
ഏതോ ഏതോ ഏതോ ഏതോ ഏതോ…

ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ….
ഏതോ….. നോവുമായ്…..
ഇനി നിൻ മിഴികളിലുണരും –
കനവുകളകലേ മറയുകയോ.. ഓ…

പരേശാൻ പരേശാൻ പരേശാൻ…
പരേശാൻ പരേശാൻ പരേശാൻ…
പരേശാൻ പരേശാൻ പരേശാൻ…
പരേശാൻ പരേശാൻ പരേശാൻ…

Song : Etho etho kaatten
Movie : 10 Kalpanakal
Year : 2016
Singer(s) : K.J. Yesudas
Music : Mithun Eshwar
Lyricist(s) : Roy Puramadom

pareshaan pareshaan pareshaan…
pareshaan pareshaan pareshaan…
pareshaan pareshaan pareshaan…
pareshaan pareshaan pareshaan…

Etho etho kaatten nenchil
etho etho kanalen nenchil
eriyukayaaninnivide..
etho etho kaatten nenchil
etho etho kanalen nenchil
eriyukayaaninnivide..
etho.. novumaay
ini nin mizhikalilunarum –
kanavukalakale marayukayo.. oo..
pareshaan pareshaan pareshaan…
pareshaan pareshaan pareshaan…
aa… aa… aa… aa…

kaattin kaiyyilalayum
manju pole ente janmam
thoraa kannuneeraay
ennil nirayum dukhame..
mookamaam ormmakal
nirayunnu innen ullil…
etho etho etho etho etho…

etho etho kaatten nenchil
etho etho kanalen nenchil
eriyukayaaninnivide…

aa… aa…
pareshaan pareshaan pareshaan…

mannin maaril maanam
mounaraagam mooliyo
neeradarnnudanju
varshamegham thengiyo..
ekanaay raakkuyil …
kezhunnu doore mookam…
etho etho etho etho etho…

etho etho kaatten nenchil
etho etho kanalen nenchil
eriyukayaaninnivide..
etho.. novumaay
ini nin mizhikalilunarum –
kanavukalakale marayukayo.. oo..
pareshaan pareshaan pareshaan…
pareshaan pareshaan pareshaan…
pareshaan pareshaan pareshaan…
pareshaan pareshaan pareshaan…
pareshaan pareshaan pareshaan…
pareshaan pareshaan pareshaan…

Lyrics – Ml
Lyrics – En