Escape From Uganda – Preview

Escape From Uganda – Preview

Movie

Escape From Uganda

Directed by

Rajesh Nair

Written by

Sandeep, Deepak, Nithin

Music by

Varun Unni

Studio

Vaya Films and River Nile Motion Pictures

Staring

Rima Kallingal, Parthiban, Mukesh, Babu Antony and Vijay

രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന 'എസ്കേപ്പ് ഫ്രം ഉഗാണ്ട' നവംബറില്‍ തീയേറ്ററുകളിലെത്തുന്നു. സംവിധായകന്‍റെ തന്നെ കഥയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് സന്ദീപ്, ദീപക്, നിതിന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ശിഖ സാമുവല്‍ എന്ന കഥാപാത്രമായി റിമ കല്ലിങ്കല്‍ ആക്ഷന്‍ റോളില്‍ എത്തുന്നു. മുകേഷ്, പാര്‍ത്ഥിപന്‍, ബാബു ആന്‍റണി, വിജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പേരുപോലെ തന്നെ  ഉഗാണ്ടയിലാണ്‌ സിനിമയുടെ ചിത്രീകരണം.

റഫീഖ് അഹമ്മദിന്‍റെയും ആര്‍. വേണുഗോപാലിന്‍റെയും വരികള്‍ക്കു ഈണം പകര്‍ന്നിരിക്കുന്നത് വരുണ്‍ ഉണ്ണിയാണ്‌.