Ente Khalbile

ഗാനം : എന്റെ ഖല്‍ബിലെ
ചിത്രം: ക്ലാസ്‌മേറ്റ്സ്‌
വര്‍ഷം: 2006
ആലാപനം : വിനീത് ശ്രീനിവാസന്‍
സംഗീതം: അലക്സ്‌ പോള്‍
രചന: ശരത് വയലാര്‍

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവചൊരെന്‍
മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവചൊരെന്‍
മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ

നിന്റെ പുഞ്ചിരി പാലിനുല്ലിലേ…

നിന്റെ പുഞ്ചിരി പാലിനുല്ലിലേ
പഞ്ചസാരയാവാം
നിന്റെ നെഞ്ചിലെ ദഫ്ഫുമുട്ടുമായി എന്നുമെന്റെയാവാം
ഒപ്പനയ്ക്കു നീ കൂടുവാന്‍
മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
ഒപ്പനയ്ക്കു നീ കൂടുവാന്‍
മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തു മാത്രമെന്നാഗ്രഹങ്ങളെ മൂടി വചുവെന്നോ

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവചൊരെന്‍
മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ

തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍…

തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍
പൊട്ടുമെന്ന പോലെ
തൊട്ടടുത്തു നീ നിന്നുവെങ്കിലും
കൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍
കൈ താളമിട്ടൊന്നു പാടുവാന്‍
ലാളനങ്ങളില്‍ മൂളുവാന്‍
കൈ താളമിട്ടൊന്നു പാടുവാന്‍
എത്ര വട്ടമെന്‍ കാല്ച്ചിലങ്കകള്‍ മെല്ലെ കൊഞ്ചിയെന്നോ

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവചൊരെന്‍
മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവചൊരെന്‍
മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ

Song : Ente Khalbile
Movie : Classmates
Year : 2006
Singer : Vineeth Sreenivasan
Music : Alex Paul
Lyrics : Sarath Vayalar

Ente khalbile vennilaavu nee
nalla paattukakra
thattamittu njaan kathuvachoren
mullamottiloorum athoronnu vende
ente khalbile vennilaavu nee
nalla paattukakra
thattamittu njaan kathuvachoren
mullamottiloorum athoronnu vende
atharonnu vende ente koottukaara
sulthaante chelukaara

ninte punchiri paalinullile…
ninte punchiri paalinullile
panchasaarayaavaam
ninte nenjile daffumottumaayi ennumenteyaavam
oppanaykku nee kooduvaan
mailaanchi monchonnu kaanuvaan
oppanaykku nee kooduvaan
mailaanchi monchonnu kaanuvaan
enthu maathramennaagrahangale modi vachuvenno

ente khalbile vennilaavu nee
nalla paattukakra
thattamittu njaan kathuvachoren
mullamottiloorum athoronnu vende
atharonnu vende ente koottukaara
sulthaante chelukaara

thottu meettuvaan ulla thanthirkal…
thottu meettuvaan ulla thanthirkal
potttumenna pole
thottaduthu nee ninnuvenkilum
kai thodaanjathenthe
laalanagalil mooluvaan
kai thalamittonnu paaduvaan
laalanagalil mooluvaan
kai thalamittonnu paaduvaan
ethra vattamen kalchilankakal melle konchiyenno

ente khalbile vennilaavu nee
nalla paattukakra
thattamittu njaan kathuvachoren
mullamottiloorum athoronnu vende
atharonnu vende ente koottukaara
sulthaante chelukaara

ente khalbile vennilaavu nee
nalla paattukakra
thattamittu njaan kathuvachoren
mullamottiloorum athoronnu vende
atharonnu vende ente koottukaara
sulthaante chelukaara

Lyrics – Ml
Lyrics – En