Enoruvan

ഗാനം : ഏനൊരുവന്‍
ചിത്രം : ഒടിയന്‍
വര്‍ഷം : 2018
ആലാപനം : മോഹന്‍ലാല്‍
സംഗീതം : എം ജയചന്ദ്രന്‍
ഗാനരചന : പ്രഭ വര്‍മ

ഒടി ഒടി ഒടി ഒടിയാ
ഒടി ഒടി ഒടി ഒടിയാ
ഒടി ഒടി ഒടി ഒടിയാ
ഒടി ഒടി ഒടി ഒടിയാ

ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്‌
കാരിരുമ്പു കരിമ്പനയായി ആടണ്‌
കാറ്റു കണക്ക് ഏനെ തൊട്ടു പാടടീ
നീറ്റു കരിമേഘ പെണ്ണായി ആടടീ

ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്‌
കാരിരുമ്പു കരിമ്പനയായി ആടണ്‌
കാറ്റു കണക്ക് ഏനെ തൊട്ടു പാടടീ
നീറ്റു കരിമേഘ പെണ്ണായി ആടടീ

വിത്ത് മുളയാത്ത നാട് നാടല്ല
ചൊട്ട വിടരാത്ത തെങ്ങ് തെങ്ങല്ല
ചന്ദിരനില്ലാത്ത രാവ് രാവല്ല
വീട് വിട്ടു നാടും വിട്ടു പോരടീ
മാരണം ചെയ്തോരു ദൂരെ പായണ്‌
തോരണമിങ്ങാരുവന്നു തൂക്കണ്‌
ജീരക ചെമ്പാവു ഞാറു നോക്കണ്‌
ചേലണിഞ്ഞു നീ പതിയെ പൂക്കണ്‌

പച്ച പൊടിയാത്ത മണ്ണു മണ്ണല്ല
മണ്ണല്ല…
കച്ചയുലയാത്ത പെണ്ണു പെണ്ണല്ല
കുട്ടി കരയാത്ത വീട് വീടല്ല
വീടല്ല…
കൂടു വിട്ടു കൂട്ടം വിട്ടു പോരെടീ
പോരെടീ…
പാട്ടിലേതു മരനീരിന്‍ ചുഴലിയോ
ചുഴലിയോ…
നീട്ടിയതു പനനൊങ്കിന്‍ ലഹരിയോ
ലഹരിയോ…
തെന്മലയും വടമലയും ചോക്കണ്‌
ചോലമരമായും നീയും കായ്ക്കണ്‌

ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്‌
ആടണ്…
കാരിരുമ്പു കരിമ്പനയായി ആടണ്‌
ആടണ്…
കാറ്റു കണക്ക് ഏനെ തൊട്ടു പാടടീ
പാടടീ…
നീറ്റു കരിമേഘ പെണ്ണായി ആടടീ
നീറ്റു കരിമേഘ പെണ്ണായി ആടടീ
നീറ്റു കരിമേഘ പെണ്ണായി ആടടീ

Song : Enoruvan
Movie : Odiyan
Year : 2018
Singer : Mohanlal
Music : M Jayachandran
Lyricist : Prabha Varma

Odi odi odi odiyaaa
Odi odi odi odiyaaa
Odi odi odi odiyaaa
Odi odi odi odiyaaa

Enoruvan mudiazhichingaadanu
Karirumbu karimpanayayi aadanu
Kaatu kaanaku eeney thottu paadadi
Neettu karimegha pennayi aadadi

Enoruvan mudiazhichingaadanu
Karirumbu karimpanayayi aadanu
Kaatu kaanaku eeney thottu paadadi
Neettu karimegha pennayi aadadi

Vithu molayatha naadu naadalla
Chotta vidaratha thengu thengalla
Chandiranillatha raavu raavalla
Veedu vittu naadum vittu poradi
Maaranam cheythoru doore paayanu
Thooranamingaaruvannu thookanu
Jeeraga chempavu njaaru nookanu
Chelaninju nee pathiye pookanu

Pacha podiyatha mannu mannalla
Mannalla…
Kachayulayatha pennu pennalla
Kutti karayatha veedu veedalla
Veedalla…
Koodu vittu koottam vittu poredi
Poredi…
Pattilethu maraneerin chuzhaliyo
Chuzhaliyo…
Neetiyathu pananonkin lahariyo
Lahariyo…
Themmalayum vatamalayum chokkanu
Cholamaramayum niyum kaykanu

Enoruvan mudiazhichingaadanu
Aadanu…
Karirumbu karimpanayayi aadanu
Aadanu…
Kaatu kaanaku eeney thottu paadadi
paadadi…
Neettu karimegha pennayi aadadi
Neettu karimegha pennayi aadadi
Neettu karimegha pennayi aadadi

Lyrics – Ml
Lyrics – En