Ennu Ninte Moitheen Deleted Scene

Ennu Ninte Moitheen Deleted Scene

സമയദൈര്‍ഘ്യം മൂലം സിനിമയില്‍ ഉള്‍പെടുത്താത്ത രംഗങ്ങള്‍

പൃഥ്വിരാജ് മൊയ്തീനായും പാര്‍വതി കാഞ്ചനമാലയുമായി വേഷമിട്ട സൂപ്പര്‍ഹിറ്റ് ചിത്രം ‘എന്ന് നിന്‍റെ മൊയ്തീനി’ലെ ഡിലീറ്റ് ചെയ്ത ഭാഗം യുട്യൂബിലൂടെ റിലീസ് ചെയ്തു. സമയദൈര്‍ഘ്യം മൂലം സിനിമയില്‍ ഉള്‍പെടുത്താത്ത രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ യുട്യൂബിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിൽ ഉൾപ്പെടുത്താത്ത ഫുട്ബോള്‍ രംഗം നേരത്തെ പുറത്തിറക്കിയിരുന്നു. ഡിലീറ്റ് ചെയ്ത മറ്റുഭാഗങ്ങളും യുട്യൂബിലൂടെ പ്രേക്ഷകരിലത്തെിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.

Read – Ml