Engane padendu njan

ഗാനം : എങ്ങനെ പാടേണ്ടു ഞാൻ
ചിത്രം : കാപ്പുചീനോ‍
വര്‍ഷം : 2017
ആലാപനം‍ : പി. ജയചന്ദ്രന്‍, മഞ്ജരി
സംഗീതം : ഹീഷാം അബ്ദുല്‍ വഹാബ്
ഗാനരചന : വേണു വി. ദേശം

എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ…
ഗമപ മഗമ ഗമപ മഗമഗമ
പമഗമ മഗമ പനിധ നിമഗപ
ഗമപ മഗമ ഗമപ മഗമഗമ
പമഗമ മഗമ മഗധമ ധനിസ
എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ…
എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ
ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ
ആരണ്യസന്ധ്യാ കുതൂഹലങ്ങൾ
എങ്ങനേ.. പാടേണ്ടു ഞാൻ…

രിസ രിസ നിധ പധ നിസ
മഗ സനി സനി സപ ധനിസ
രിഗ മഗരി പമ ഗപപ രിരി ഗമസ
സമനിസ…

ആ തളിർ സായന്തനത്തിൻ തെളിമയിൽ..
ആകെ പുളകമണിഞ്ഞു ഞാൻ-
കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ
കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ
ജീവനിലാകെയും പീലി വീശി…
ജീവനിലാകെയും പീലി വീശി….

എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ….

ഗഗ മപഗരി ഗഗമ സനിധ…
കിന്നരകന്യ നീ മന്ദഹസിക്കവേ
ചന്ദനം പൂത്തതെൻ ചിന്തകളിൽ
പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം
പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം
മേലേക്കിടക്കുയർത്തി സമുദ്രം…
മേലേക്കിടക്കുയർത്തി സമുദ്രം….

എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ…
എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ
ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ
ആരണ്യസന്ധ്യാ കുദൂഹലങ്ങൾ
എങ്ങനേ… പാടേണ്ടു ഞാൻ….

Song : Engane paadendu njaan
Movie : Capuchino
Year : 2017
Singer(s) : P Jayachandran, Manjari
Music : Hesham Abdul Wahab
Lyricist : Venu V Desam

Engane paadendu njaan
engane pakarendu njaan…
engane paadendu njaan
engane pakarendu njaan…
ennil vingi niranja paribhavangal
ethu raagathil pakarthiyedukkendoo
aaranya sandhyaa kuthoohalangal
engane paadendu njaan…

risa risa nidha padanisa
magasa nisa nisa padanisa
rigamaga ripamaga pa pa ri rigamasa
sa ma ni sa

aa thalir saayanthanathin thelimayil
aake pulakamanju njaan-
koritharippoo niranja kinaavukal
koritharippoo niranja kinaavukal
jeevanilaakeyum peeli veeshi
jeevanilaakeyum peeli veeshi…

engane paadendu njaan
engane pakarendu njaan…

gaga ma pa ga ri ga ga ma sa ni dha
kinnara kanya nee mandahasikkave
chandanam poothathen chinthakalil
pokkuveyil swarnnam chaarthiya maarvvidam
pokkuveyil swarnnam chaarthiya maarvvidam
melekkidakkuyarthi samudram…
melekkidakkuyarthi samudram…

engane paadendu njaan
engane pakarendu njaan…
ennil vingi niranja paribhavangal
ethu raagathil pakarthiyedukkendoo
aaranya sandhyaa kuthoohalangal
engane paadendu njaan…

Lyrics – Ml
Lyrics – En