En Jeevithamam Ee Marakombil

ഗാനം : എന്‍ ജീവിതമാം
ആല്‍ബം : സ്നേഹപ്രവാഹം
വര്‍ഷം : 1983
ആലാപനം‍ : കെ.ജെ. യേശുദാസ്
സംഗീതം : ഡോ.ജസ്റ്റിൻ പനക്കൽ
ഗാനരചന : സിസ്റ്റർ മേരി ആഗ്നസ് & ടീം

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്‍റെ വരവിനായ് കാത്തിരിപ്പൂ….
എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്‍റെ വരവിനായ് കാത്തിരിപ്പൂ….

എന്‍ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടെന്നും ഞാന്‍ പാര്‍ത്തിരിപ്പൂ….

എന്‍ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടെന്നും ഞാന്‍ പാര്‍ത്തിരിപ്പൂ
എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്‍റെ വരവിനായ് കാത്തിരിപ്പൂ….

കദനം തിങ്ങുമെന്‍ കൂടാരവാതില്‍ക്കല്‍
കരുണതന്‍ കടാക്ഷമായ് ഒന്നണയൂ…

കദനം തിങ്ങുമെന്‍ കൂടാരവാതില്‍ക്കല്‍
കരുണതന്‍ കടാക്ഷമായ് ഒന്നണയൂ…
പങ്കില നിമിഷങ്ങള്‍ മറന്നിടാം
ഞാനിനി ചാരേ വരുന്നു ഞാന്‍
വിരുന്നൊരുക്കാന്‍ നിനക്കായ്…
വിരുന്നൊരുക്കാന്‍ വിരുന്നൊരുക്കാന്‍..

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്‍റെ വരവിനായ് കാത്തിരിപ്പൂ….

സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍
കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം…

സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍
കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം…
കൈവിരല്‍ തുമ്പൊന്നു നീട്ടി നീ എന്നുടെ
അന്ധതയെല്ലാം അകറ്റുകില്ലേ…ഇന്ന്…
അകറ്റുകില്ലേ….അകറ്റുകില്ലേ……

എന്‍ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടെന്നും ഞാന്‍ പാര്‍ത്തിരിപ്പൂ….
എന്‍ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടെന്നും ഞാന്‍ പാര്‍ത്തിരിപ്പൂ
എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്‍റെ വരവിനായ് കാത്തിരിപ്പൂ….

Song : En Jeevithamam
Album : Sneha pravaham
Year : 1983
Singer : KJ Yesudas
Music : Dr. Justin Panakkal
Lyricist : Sister Mary Agnus & Team

En jeevithamaam ee marakombil
Ninte varavinay kaaththirippu…
En jeevithamaam ee marakombil
Ninte varavinay kaaththirippu…

En naamamonnu nee vilikkuvaanaayi
Aasayodennum njaan paarththirippu…

En naamamonnu nee vilikkuvaanaayi
Aasayodennum njaan paarththirippu…
En jeevithamaam ee marakombil
Ninte varavinay kaaththirippu…

Kadanam thingumen koodaaravaathilkkal
Karunathan kadakshamaay onnanayu…

Kadanam thingumen koodaaravaathilkkal
Karunathan kadakshamaay onnanayu…
Pankila nimishangal marannidaam
Njaanini chaare varunnu njaan
Virunnorukkan ninakkay…
Virunnorukkan virunnorukkan…

En jeevithamaam ee marakkombil
Ninte varavinaay kaaththirippu…

Swaarthatha pukayum ee marubhoomiyil
Kaimuthal muzhuvan njaan pankuvaykaam…

Swaarthatha pukayum ee marubhoomiyil
Kaimuthal muzhuvan njaan pankuvaykaam…
Kaiviral thumponnu neetti nee ennude
anthathayellaam akattukille… innnu..
Akattukille..akattukille…

En naamamonnu nee vilikkuvaanaayi
Aasayodennum njaan paarththirippu…
En naamamonnu nee vilikkuvaanaayi
Aasayodennum njaan paarththirippu…
En jeevithamaam ee marakombil
Ninte varavinay kaaththirippu…

Lyrics – Ml
Lyrics – En