Ellaam indrajaalam

ഗാനം : എല്ലാം ഇന്ദ്രജാലം
ചിത്രം : കര്‍മ്മ
വര്‍ഷം : 1995
ആലാപനം : കെ.ജെ. യേശുദാസ് സ്വര്‍ണ്ണലത
സംഗീതം : എസ്.പി. വെങ്കിടേഷ്
ഗാനരചന : എസ്. രമേശന്‍ നായര്‍

ആ….ആ…ആ….ആ….
എല്ലാം ഇന്ദ്രജാലം….പറന്നലയാം ഭൂമിയില്‍
എല്ലാം ഇന്ദ്രജാലം….പറന്നലയാം ഭൂമിയില്‍
ആളെക്കണ്ടില്ലേ….നീ നാള്‍ കുറിച്ചില്ലേ…
ആളെക്കണ്ടില്ലേ….നീ നാള്‍ കുറിച്ചില്ലേ…
പാടാം……..
ആ….ആ…ആ….ആ……..
എല്ലാം ഇന്ദ്രജാലം….പറന്നലയാം ഭൂമിയില്‍
എല്ലാം ഇന്ദ്രജാലം….പറന്നലയാം ഭൂമിയില്‍

കാത്തിരുന്ന കാലം…കൈയിലെത്തും നേരം
കണ്ണിലൊരു മയിലാട്ടം…..
കാത്തിരുന്ന കാലം…കൈയിലെത്തും നേരം
കണ്ണിലൊരു മയിലാട്ടം…..
പൊന്നൊരുക്കും….മിന്നു കെട്ട് …കല്യാണപ്പുടവ കൊട്
പൊന്നൊരുക്കും….മിന്നു കെട്ട് …കല്യാണപ്പുടവ കൊട്
തിത്തം തിത്തം രാരീ…..മുത്തം മുത്തം പാതി…..
എല്ലാം ഇന്ദ്രജാലം….പറന്നലയാം ഭൂമിയില്‍
എല്ലാം ഇന്ദ്രജാലം….പറന്നലയാം ഭൂമിയില്‍

ആ….ആ…ആ….ആ……..

കണ്ണുറങ്ങീടാതെ നിന്നെയോര്‍ക്കും നേരം
നെഞ്ചിലൊരു തേരോട്ടം…..
കണ്ണുറങ്ങീടാതെ നിന്നെയോര്‍ക്കും നേരം
നെഞ്ചിലൊരു തേരോട്ടം…..
കൂടൊരുക്കാം…കൂട്ടിരിക്കാം..കൂവളക്കുളിരു തരാം
കൂടൊരുക്കാം…കൂട്ടിരിക്കാം..കൂവളക്കുളിരു തരാം
അത്തം ചിത്തിര ചോതി….മുത്തം മുത്തം പാതി…
ആ….ആ…ആ….ആ……..

എല്ലാം ഇന്ദ്രജാലം….പറന്നലയാം ഭൂമിയില്‍
എല്ലാം ഇന്ദ്രജാലം….പറന്നലയാം ഭൂമിയില്‍
ആളെക്കണ്ടില്ലേ….നീ നാള്‍ കുറിച്ചില്ലേ…
ആളെക്കണ്ടില്ലേ….നീ നാള്‍ കുറിച്ചില്ലേ…
പാടാം……..

Song : Ellaam indrajaalam
Movie : Karma
Year : 1995
Singer : KJ Yesudas, Swarnalatha
Music : SP Venkidesh
Lyricist : S Ramesan Nair

aa….aa…aa….aa….
Ellaam indrajaalam….parannalayaam bhoomiyil
Ellaam indrajaalam….parannalayaam bhoomiyil
aalekkandille….nee naal kurichille…
aalekkandille….nee naal kurichille..
paadaam………………..
aa….aa…aa….aa……..
ellaam indrajaalam….parannalayaam bhoomiyil
ellaam indrajaalam….parannalayaam bhoomiyil

kaathirunna kaalam…kaiyyilethum neram
kanniloru mayilaattam…..
kaathirunna kaalam…kaiyyilethum neram
kanniloru mayilaattam…..
ponnorukku….minnu kettu…kalyaanappudava kodu
ponnorukku….minnu kettu…kalyaanappudava kodu
thitham thitham raaree…..mutham mutham paathi…..
ellaam indrajaalam….parannalayaam bhoomiyil
ellaam indrajaalam….parannalayaam bhoomiyil

aa….aa…aa….aa……
kannurangeedaathe ninneyorkkum neram
nenchiloru therottam…..
kannurangeedaathe ninneyorkkum neram
nenchiloru therottam…..
koodorukkaam…koottirikkaam..koovalakkuliru tharaam
koodorukkaam…koottirikkaam..koovalakkuliru tharaam
atham chithira chothi….mutham mutham paathi…
aa….aa…aa….aa……

Ellaam indrajaalam….parannalayaam bhoomiyil
Ellaam indrajaalam….parannalayaam bhoomiyil
aalekkandille….nee naal kurichille…
aalekkandille….nee naal kurichille..
paadaam………………..

Lyrics – Ml
Lyrics – En