Eenavum thaalavum

ഗാനം : ഈണവും താളവും
ചിത്രം : ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ്
വര്‍ഷം : 1988
ഗായകര്‍ : കെ. എസ്. ചിത്ര
സംഗീതം : രവീന്ദ്രന്‍
ഗാനരചന : ബിച്ചു തിരുമല

ഈണവും താളവും… ഇല്ലെങ്കിലും
അമ്മതൻ ആരാരിരോ വേണം
അംബിളി കുഞ്ഞിനെന്നും.. ചായുരങ്ങാൻ
ആരരിരോ.. ആരാരിരോ… ആരാരിരോ…

ഈശ്വരൻ നൽകിയ നിധിയാണു നീ…
ജീവിതം നേടിയ കനിയാണു നീ …
മണ്ണിലീ പെണ്ണിനെന്നും മഹനീയ ബന്ധം നൽകും
കണ്ണിയാണോമനെ നീ ഉറങ്ങൂ…

ഈണവും താളവും… ഇല്ലെങ്കിലും
അമ്മതൻ ആരാരിരോ വേണം

അമ്മയായ്‌ തീർന്നൊരെൻ കൊതിയാണു നീ
കണ്മനി എന്നുമെൻ കനവാണു നീ…
നീ വളർന്നെന്റെ മുന്നിൽ തണലായി നിൽക്കുബോളും
ഉണ്ണിയാണമ്മതൻ കണ്ണിലെന്നും
ആരരിരോ.. ആരാരിരോ… ആരാരിരോ…

Song : Eenavum thaalavum
Movie : David David Mr David
Year : 1988
Singer : KS Chithra
Music : Raveendran
Lyricist : Bichu Thirumala

Eenavum thaalavum illengilum
Ammathan aaraariro venam
Ambili kunjinennum chaayurangaan
Aarariro aaraariro aaraariro

Eshwaran nalkiya nidhiyaanu nee
Jeevitham nediya kaniyaanu nee …
Mannilee penninennum mahaneeya bandham nalkum
Kanniyaanomane nee urangu

Eenavum thaalavum illengilum
Ammathan aaraariro venam

Ammayaay theernnoren kothiyaanu nee
Kanmani ennumen kanavaanu nee …
Nee valarnnente munnil thanalaayi nilkkumbolum
Unniyaanammathan kannilennum
Aarariro aaraariro aaraariro

Lyrics – Ml
Lyrics – En