Ee puzhayum sandhyakalum

Song : Ee puzhayum sandhyakalum
Movie : Indian Rupee
Year : 2011
Singer(s) : Vijay Yesudas
Music : Shahabaz Aman
Lyricist(s) : Mullanezhi

ഈ പുഴയും സന്ധ്യകളും
നീലമിഴിയിതളുകളും,
ഓർമ്മകളിൽ, പീലിനീർത്തി,
ഓടിയെത്തുമ്പോൾ …

പ്രണയിനി നിൻ സ്മൃതികൾ …

ഈ പുഴയും സന്ധ്യകളും
നീലമിഴിയിതളുകളും …

പ്രണയിനിയുടെ ചുണ്ടുകൾ
ചുംബനം കൊതിക്കവേ,
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ …

പ്രണയിനിയുടെ ചുണ്ടുകൾ
ചുംബനം കൊതിക്കവേ,
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ …

പൂനിലാവിൻ മണിയറ,
സഖികളായി താരവൃന്ദമാകവെ,
പകർന്നു തന്ന ലയലഹരി മറക്കുമോ …
ആ ലയലഹരി മറക്കുമോ …

പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ

ഈ പുഴയും സന്ധ്യകളും …

എത്രയെത്രരാവുകൾ
മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ
മങ്ങിമാഞ്ഞുപോകുമോ …
എത്രയെത്രരാവുകൾ
മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ
മങ്ങിമാഞ്ഞുപോകുമോ …

പ്രേമഗഗന സീമയിൽ കിളികളായ്
മോഹമെന്ന ചിറകിൽ നാം
പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ …
ആ സ്വപ്നവും പൊലിഞ്ഞുവോ …

കണ്ണുനീർ പൂവുമായ്
ഇവിടെ ഞാൻ മാത്രമായ് …

ഈ പുഴയും സന്ധ്യകളും
നീലമിഴിയിതളുകളും,
ഓർമ്മകളിൽ പീലിനീർത്തി
ഓടിയെത്തുമ്പോൾ…
പ്രണയിനി നിൻ സ്മൃതികൾ …
ഈ പുഴയും സന്ധ്യകളും
നീലമിഴിയിതളുകളും….

Song : Ee puzhayum sandhyakalum
Movie : Indian Rupee
Year : 2011
Singer(s) : Vijay Yesudas
Music : Shahabaz Aman
Lyricist(s) : Mullanezhi

Ee puzhayum sandhyakalum
neela mizhiyithalukalum
ormakalil peeli neerthi odi ethumbol

pranayini nin smruthikal

ee puzhayum sandhyakalum
neela mizhiyithalukalum

pranayiniyude chundukal
chumbanam kothikkave
chandralekha mukilinodu
enthu cholli ariyumo
poonilavin maniyara
sakhikalaayi tharavrundhamaakave
pakarnnu thanna layalahari marakkumo
aa laya lahari marakkumo.. hoooo

pulariyil nin mukham thudu thuduthathenthino
ee puzhayum sandhyakalum
neela mizhiyithalukalum

ethra ethra ravukal
muthani kinavukal
poothulanja naalukal
mangi maanju pokumo
ethra ethra ravukal
muthani kinavukal
poothulanja naalukal
mangi maanju pokumo

prema gagana seemayil
kilikalayi mohamenna chirakil naam
parannuyarnna kalavum kozhinjuvo…
aa swapnavum polinjuvo

kannuneer poovumaayi
ivide njaan maathramaayi

Ee puzhayum sandhyakalum
neela mizhiyithalukalum…
ormakalil peeli neerthi odi ethumbol
pranayini nin smruthikal
ee puzhayum sandhyakalum
neela mizhiyithalukalum

Lyrics – Ml
Lyrics – En