Dukhangalkkinnu njaan

ഗാനം : ദു:ഖങ്ങള്‍ക്കിന്നു ഞാന്‍
ചിത്രം : അമ്പലപ്രാവ്
വര്‍ഷം : 1970
ഗായകര്‍ : കെ.ജെ. യേശുദാസ്
സംഗീതം : എം. എസ്. ബാബുരാജ്
ഗാനരചന : പി. ഭാസ്കരന്‍

ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു
സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു
ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു
സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു
വിധിയും ഞാനും ഒരു കൂടു ചീട്ടുമായ്‌
വിളയാടാനിരിക്കുന്നു …..
വിളയാടാനിരിക്കുന്നു

എന്റെ-ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു
സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു

അപ്‌സര രമണികള്‍ സ്വപങ്ങള്‍ ചുറ്റും
അല്‍ഭുത പാനപാത്രം നിറയ്ക്കുന്നൂ
അപ്‌സര രമണികള്‍ സ്വപങ്ങള്‍ ചുറ്റും
അല്‍ഭുത പാനപാത്രം നിറയ്ക്കുന്നൂ…
മുത്തണിക്കൈവള കിലുക്കിയെന്‍ കല്‍പന
കസ്തൂരി ചാമരം വീശുന്നു

എന്റെ-ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു
സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു

മനുജജീവിത മലര്‍പ്പൊതി ഇതുവരെ
അനുഭവിക്കാനെനിക്കൊത്തില്ല
മനുജജീവിത മലര്‍പ്പൊതി ഇതുവരെ
അനുഭവിക്കാനെനിക്കൊത്തില്ല
പതിരും മലരും ശരിയും തെറ്റും
പതിരും, മലരും, ശരിയും, തെറ്റും
പതിരും മലരും ശരിയും തെറ്റും
പെറുക്കിപ്പെറുക്കി ഞാന്‍ വലഞ്ഞല്ലോ …
പെറുക്കിപ്പെറുക്കി ഞാന്‍ വലഞ്ഞല്ലോ…

എന്റെ-ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു
സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു
ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു
സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു

Song : Dhukhangalkkinnu Njan
Movie : Ambalapraavu
Year : 1970
Singer(s) : KJ Yesudas
Music : MS Baburaj
Lyricist(s) : P Bhaskaran

Dukhangalkkinnu njaan avadhi koduthu
swargathil njaanoru muriyeduthu
Dukhangalkkinnu njaan avadhi koduthu
swargathil njaanoru muriyeduthu
vidhiyum njaanum oru koodu cheettumaay
vilayaadaanirikkunnu….
vilayaadaanirikkunnu

Ente-dukhangalkkinnu njaan avadhi koduthu
swargathil njaanoru muriyeduthu

apsara ramanikal swapnangal chuttum
albhutha paanapaathram niraykkunnu
apsara ramanikal swapnangal chuttum
albhutha paanapaathram niraykkunnu
muthanikkaivala kilukkiyen kalpana
kasthoori chaamaram veeshunnu….

Ente-dukhangalkkinnu njaan avadhi koduthu
swargathil njaanoru muriyeduthu

manuja jeevitha malarppothi ithuvare
anubhavikkanenikkothilla
manuja jeevitha malarppothi ithuvare
anubhavikkanenikkothilla
pathirum malarum shariyum thettum
pathirum, malarum, shariyum, thettum
pathirum malarum shariyum thettum
perukkipperukki njaan valanjallo
perukkipperukki njaan valanjallo…..

Ente-dukhangalkkinnu njaan avadhi koduthu
swargathil njaanoru muriyeduthu
dukhangalkkinnu njaan avadhi koduthu
swargathil njaanoru muriyeduthu

Lyrics – Ml
Lyrics – En