Daivathinte Swantham Cleetus – Trailer

Daivathinte Swantham Cleetus – Trailer

Written : Benny P Nayarambalam
Studio :  Achappu Movie Magic
Staring :Mammootty, Honey Rose, Suraj Venjaranmoodu, Aju Vargees, P. Balachandran, Rajith Menon, Kottayam Nasir, Abu salim, Saju kodian

നവാഗതനായ ജി. മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്‌. അച്ചപ്പു മൂവി മാജിക്കിന്‍റെ ബാനറില്‍ ലത്തീഫാണ്‌ നിര്‍മ്മാണ നിര്‍വ്വഹണം. അച്ചപ്പു മൂവി മാജിക്‌, പ്ലേ ഹൌസ്‌, പ്ലാസ പിക്ചെഴ്സ്‌ പ്രദര്‍ശനത്തിനെത്തിക്കുന്നു.

മമ്മൂട്ടിയാണ്‌  ക്ലീറ്റസ്‌ എന്ന കഥാപാത്രത്തെ അവതരിപ്പുക്കുന്നത്‌. നായികയായി ഹണി റോസ്‌ അഭിനയിച്ചിരിക്കുന്നു. നന്നേ പഴക്കമുള്ള ഒരു പ്രഫഷണല്‍ നാടകസമിതിയിലേക്ക്‌ പുതിയ അഭിനേതവായി എത്തുന്ന ക്ലീറ്റസിനെ ചുട്ടിപ്പറ്റിയുല്ല സംഭവങ്ങാണ്‌ ചിത്രത്തിന്‍റെ പ്രമേയം.

ബെന്നി പി. നായരമ്പലം ആണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. റഫീക്ക്‌ അഹമ്മദിന്‍റെ ഗാനങ്ങള്‍ക്ക്‌ ബിജിബാല്‍ ഈണം പകര്‍ന്നിരിക്കുന്നു. സിദ്ദിഖ്‌, സുരാജ്‌, അജു വര്‍ഗീസ്‌, പി. ബാലചന്ദ്രന്‍, രജിത്‌ മേനോന്‍, കോട്ടയം നസീര്‍, അബു സലിം, അനൂപ് ചന്ദ്രന്‍, വിനായകന്‍, സാജു കൊടിയന്‍ എന്നിവരും പ്രധാന താരങ്ങളാണ്‌.