D Company –  Trailer

D Company – Trailer

എം പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം നിര്‍വഹിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്‌ ഡി കമ്പനി. ഫഹദ് ഫാസില്‍, ജയസൂര്യ, അസിഫ് അലി, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, അനന്യ, ഭാമ, തനുശ്രീ ഘോഷ്, പാര്‍വതി നായര്‍ തുടങ്ങിയ വന്‍ താരനിര തന്നെ  ചിത്രത്തില്‍ അഭിനയിക്കുന്നു. കെ മോഹനനും വിനോദ് വിജയനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഡി കമ്പനിയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ രാജ്, ഗോപി സുന്ദര്‍, രതീഷ് വേഗ എന്നിവര്‍ ചേര്‍ന്നാണ്.