Chilakakal tholkum

ഗാനം : ചിലങ്കകല്‍ തോല്‍ക്കും
ചിത്രം : സത്യ
വര്‍ഷം : 2017
ആലാപനം : സിതാര കൃഷ്ണ കുമാര്‍
സംഗീതം : ഗോപി സുന്ദര്‍
ഗാനരചന : ഗിലു ജോസഫ്

ചിലങ്കകല്‍ തോല്‍ക്കും
ചുവടൊടെന്‍  നടനം
ഇരുട്ടിന്നുമേലേ വിടരുന്നെന്‍ ചമയം 
ഇതളഴകോടെ നടമാടി
മലരിതളൊന്നില്‍ മധുവായ്
തരളിത രാവിന്‍ കനലായ്
നിറയുകയാണിന്നിവിടെ
തനുവിനി അതിമൃതു
വിരലുകളൊരു സുഖ
ശീതള പുളകിത ലഹരിയിലൊരു ചെറു
തെന്നലു പോല്‍ പുല്‍കിടുവാന്‍ 
ഞാനിവിടെ…

ചിലങ്കകല്‍ തോല്‍ക്കും
ചുവടൊടെന്‍  നടനം
ഇരുട്ടിന്നുമേലേ വിടരുന്നെന്‍ ചമയം …

രാത്രിതന്‍ കൂട്ടില്‍ ഞാന്‍
മിന്നുമൊരു താരകമാല
വാനിലെ വെണ്‍തിങ്കല്‍ 
ചേലിലിതു മാധവ ലീല
മാറിലൊരു പൊന്മുല്ലയിലായ്
നീ മൃതു ചുമ്പനമേകു
കാമമുണരുമ്പോള്‍ ഒരു പൂവാം
മൃതു സ്തമ്പനമേകു
മേനി അഴകില്‍ ചൂടു നിറയും
നാഥനിതു മാന്ത്രിക ലോകം
ഒന്നു കവരാന്‍ എന്നരികില്‍ 
ആനന്ദം കൊണ്ട് മയങ്ങാന്
ഈണമിതു മെല്ലെ എങ്ങുമൊരു
നിശയുടെ കുസൃതി നിറച്ചുവോ
ഈ ഉടലില്‍ ഏതു കൈ പതിയെ
തഴുകവെ അതി സുഖ തരള ഹൃദയമുണരു

ചിലങ്കകല്‍ തോല്‍ക്കും
ചുവടൊടെന്‍  നടനം
ഇരുട്ടിന്നുമേലേ വിടരുന്നെന്‍ ചമയം …

അന്തിനേരം മെല്ലെ തഞ്ചുമൊരു പൂവലുപോലെ
പാതിരാകാറ്റില്‍ ഞാന്‍ ആടുമൊരു മോഹന നൃത്തം
തീ കിനിയുമീ മെയ്യിതു പൊള്ളുന്നൊരു വേനലുപോലെ
പൂകുടയും ചുണ്ടിവനുള്ളാലൊരു കാമുകനുണ്ടൊ
നെഞ്ചു നിറയും മൊഞ്ച് നുകരാന്
കൊഞ്ചിയൊരു സുന്ദര ഗാനം
പാടിയണയും ചില്ലയില്‍ ഞാന്‍
ഏതൊ തെന്‍ കനിയല്ലേ
ഏതു മഴ എന്നുമെന്നരികില്‍ ഒരു ചെരു ചിരിമൊഴി തന്നുവോ
മേനി പൊതിയുന്ന കണ്ണുകളിലൊരു
ശരമതിലതിമതുര തരള മൊഴികള്‍

ചിലങ്കകല്‍ തോല്‍ക്കും
ചുവടൊടെന്‍  നടനം
ഇരുട്ടിന്നുമേലേ വിടരുന്നെന്‍ ചമയം 
ഇതളഴകോടെ നടമാടി
മലരിതളൊന്നില്‍ മധുവായ്
തരളിത രാവിന്‍ കനലായ്
നിറയുകയാണിന്നിവിടെ
തനുവിനി അതിമൃതു
വിരലുകളൊരു സുഖ
ശീതള പുളകിത ലഹരിയിലൊരു ചെറു
തെന്നലു പോല്‍ പുല്‍കിടുവാന്‍ 
ഞാനിവിടെ…

ചിലങ്കകല്‍ തോല്‍ക്കും
ചുവടൊടെന്‍  നടനം
ഇരുട്ടിന്നുമേലേ വിടരുന്നെന്‍ ചമയം …

Song : Chilankakal tholkum
Movie : Sathya
Year : 2017
Singer : Sithara krishna kumar
Music : Gopi Sundar
Lyricist : Gilu joseph

Chilankakal tholkum
Chuvadoden nadanam
Iruttinnu mele vidarunnen chamayam
Ithalazhakode nadamaadi
Malarithalonnil madhuvaai
Tharalitha ravin kanalay
Nirayukayaaninnivide
Thanuvini athimruthu
Viralukaloru sugha
Seethala pulakitha lahariyiloru cheru
Thennalu pol pulkiduvaan
Njaanivide…

Chilankakal tholkum
Chuvadoden nadanam
Iruttinnu mele vidarunnen chamayam…

Raathrithan kootil njaan
Minnumoru thaarakamaala
Vaanile venthinkal
Chelilithu maadhava leela
Maariloru ponmullayilaai
Nee mrudhu chumbanameku
kaamamunarumbol oru poovam
Mruthu sthambanameku
Meni azhakil choodu nirayum
Naadhanithu maanthrika lokam
Onnu kavaraan ennarikil
Aanandham kond mayanghaan
Eeenamithu melle engumoru
Nishayude kusruthi nirachuvo
Eee udalil ethu kaipathiye
Thazhukave athi sugha
Tharala hridayamunaru

Chilankakal tholkum
Chuvadoden nadanam
Iruttinnu mele vidarunnen chamayam

Anthineram melle thanchumoru poovalupole
Pathirakattil njan aadumoru mohana nritham
Thee kiniyume meyyithu pollunnoru venalupole
Pookudayum chundivanullaloru kamukanundo
Nenju nirayum monch nukaraan
Konchiyoru sundara gaanam
Paadiyanayum chillayil njan
Etho then kaniyalle
Ethu mazha ennumennarikil oru cheru chirimozhi thannuvo
Meni pothiyunna kannukaliloru
Saramathilathimadura tharala mozhikal

Chilankakal tholkum
Chuvadoden nadanam
Iruttinnu mele vidarunnen chamayam
Ithalazhakode nadamaadi
Malarithalonnil madhuvaai
Tharalitha ravin kanalay
Nirayukayaaninnivide
Thanuvini athimruthu
Viralukaloru sugha
Seethala pulakitha lahariyiloru cheru
Thennalu pol pulkiduvaan
Njaanivide…

Chilakakal tholkum
Chuvadoden nadanam
Iruttinnu mele vidarunnen chamayam…

Lyrics – Ml
Lyrics – En