Chewing Gum – Movie Preview

Chewing Gum – Movie Preview

Movie

Chewing Gum

Directed by

Praveen M Sukumaran

Music by

Jonathan Bruce

Lyrics by

Praveen M Sukumaran

Starring

Sunny wayne, Thinkal

തിങ്ക് സിനിമാസിന്‍റെ ബാനറില്‍ പ്രവീണ്‍ എം സുകുമാരന്‍ സംവിധാനവും രചനയും നിര്‍വഹിക്കുന്ന ച്യുയിങ്ങ്ഗം ഡിസംബര്‍ 6ന്‌ തീയ്യേറ്ററുകളിലെത്തുന്നു. സണ്ണി വെയിന്‍ നായകനാകുന്ന ചിത്രത്തില്‍ സൂര്യ ടിവിയിലെ മലയാളി ഹൌസ് ഫെയിം തിങ്കള്‍ നായികയകുന്നു.

സംവിധായകന്‍റെ തന്നെ വരികള്‍ക്ക് ജൊനാഥന്‍ ബ്രുസ് ഈണം പകരുന്നു.

Stills