Cherupunjiriyinnale

Song : Cherupunjiriyinnale
Movie : Maheshinte Prathikaram
Year : 2016
Singer(s) : Bijibal, Nikhil Mathew
Music : Bijibal
Lyricist(s) : Santhosh Varma

ചെറുപുഞ്ചിരിയിന്നലേ ഇതള്‍ വാടി വീണൊരു പാതയില്‍…
മിഴികള്‍ തിരയുന്നുവോ കാല്‍പ്പാടുകള്‍ വീണ്ടും…
ഏലം കാറ്റെന്തേ നെഞ്ചോരം…
കുളിരിത്തിരി പകരാതെയീ…
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ…

ചെറുപുഞ്ചിരിയിന്നലേ ഇതള്‍ വാടി വീണൊരു പാതയിൽ…
മിഴികള്‍ തിരയുന്നുവോ കാല്‍പ്പാടുകള്‍ വീണ്ടും…
ഏലം കാറ്റെന്തേ നെഞ്ചോരം…
കുളിരിത്തിരി പകരാതെയീ…
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ…

നാ…ന…ന…ആ…
പ നി സ ഗ രി…
നി സ ഗ രി ധ നി സ നി ധ പ മ പ നി ധ… ആ…
തരിവളയുടെ കിലുകിലം…
തേടും കാതില്‍ ഏതോ…
കണ്ണീര്‍പ്പൂ വീഴും നേര്‍ത്ത നാദം കേട്ടോ…
ഇടവഴികളിലെവിടെയോ വീണ്ടും ചെല്ലും നേരം…
ഇളംമുള്ളു കൊള്ളും ഓര്‍മ്മ നീറുന്നൂ…
തീരാമൌനം ഏറെകണ്ണില്‍ ഉള്ളില്‍ ചേര്‍ത്ത്…
ആശാനാളം താഴുന്നല്ലോ പകലോടൊത്ത്
മുഖമേകുവാന്‍ മടി തോന്നിയോ…
നിറതിങ്കള്‍ മെല്ലെ വാതില്‍ ചാരുന്നൂ…

ഇളമഴയുടെ തുള്ളികള്‍…
തണവേകാന്‍ വന്നെന്നാലും…
വിളിപ്പാട് ദൂരെ പെയ്തു വേഗം മാഞ്ഞോ…
വെയിലൊടെ തഴുകുമ്പോഴും…
തൂമഞ്ഞിന്നെന്തേ മുന്നില്‍…
മായാതെ മൂടല്‍ നെയ്തു നില്‍ക്കുന്നൂ…
ഓര്‍ക്കാതെത്തും വേനല്‍ തൂകും തീച്ചൂടത്ത്…
പൂക്കള്‍ തോറും വറ്റിപ്പോയോ പൂന്തേന്‍മൊട്ട്
മറയുന്നുവോ മലര്‍മാസമേ…
വിട ചൊല്ലാതേതോ കാണാദൂരത്ത്…

ചെറുപുഞ്ചിരിയിന്നലേ ഇതള്‍ വാടി വീണൊരു പാതയില്‍…
മിഴികള്‍ തിരയുന്നുവോ കാല്‍പ്പാടുകള്‍ വീണ്ടും…
ഏലം കാറ്റെന്തേ നെഞ്ചോരം…
കുളിരിത്തിരി പകരാതെയീ…
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ…

Song : Cherupunjiriyinnale
Movie : Maheshinte Prathikaram
Year : 2016
Singer(s) : Bijibal, Nikhil Mathew
Music : Bijibal
Lyricist(s) : Santhosh Varma

Cherupunjiriyinnale
Ithal Vaadi Veenoru Paathayil
Mizhikal Thirayunnuvo
Kaal Paadukal Veendum

Aelam Kaattente Nenjoram..
Kulirithiri Pakaraatheyee
Vazhiyoram Vanginnengo Maayunnu

Cherupunjiriyinnale
Ithal Vaadi Veenoru Paathayil
Mizhikal Thirayunnuvo
Kaal Paadukal Veendum

Aelam Kaattente Nenjoram..
Kulirithiri Pakaraatheyee
Vazhiyoram Vanginnengo Maayunnu

Dhaa.. Pa Ni Sa Ga Ri
Ni Sa Ga Ri Sa
Ni Sa Ni Dha Pa Ma Pa Ni Dha….

Tharivalayude Kilukilam
Thedum Kaathil Etho
Kanneer Poo Veezhum
Nertha Naadham Ketto

Idavazhikalilevideyo
Veendum Chellunneram
Ilam Mullu Kollum Orma Neerunnu

Theera Mounam Eera Thandil Ullil Cherth
aashaa Naalam Thaazhunnallo Pakalodath

Mukamekuvan Madi Thonniyo
nira Thinkal Melle Vaathil Chaarunnu

Ilamazhayude Thullikal
Thanavekan Vannennaalum
Vilippadu Dhoore Peythu Vegam Maanho

Veyilode Thazhukumpozhum
Thoomanhinnenthe Munnil
Maayaathe Moodal Neythu Nilkkunnoo

Orkkathethum Venal Thookum Thee Choodath
Pookkal Thorum Vatti Poyo Poonthen Muth

Marayunnuvo Malar Maasame
Vida Chollaathetho Kaana Dhoorath (Cherupunjiri…)

Lyrics – Ml
Lyrics – En