Cheruppathil nammal randum

ഗാനം : ചെറുപ്പത്തിൽ നമ്മൾ
ചിത്രം : കാപ്പിരിതുരുത്ത്
വര്‍ഷം : 2016
ഗായകര്‍ : വിജയ് യേശുദാസ്, മധുശ്രീ
സംഗീതം : രഫീഖ് യൂസഫ്
ഗാനരചന : മേപ്പള്ളി ബാലന്‍

ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ…
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ…
ചെറുപ്പത്തിൽ നമ്മൾ രണ്ടും

കറിച്ചട്ടി ചിരട്ടയാൽ മുരിങ്ങപ്പൂ പറിച്ചിട്ട്
കറി വച്ചു കളിച്ചതും മറന്നു പോയോ…
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ…
ചെറുപ്പത്തിൽ നമ്മൾ രണ്ടും

മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച്
മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ…
നിന്നെയും കിനാവു കണ്ട് പൂ‍മുല്ലപ്പന്തലിട്ട്
പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മ വച്ചില്ലേ…
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും

Song : Cheruppathil Nammal Randum
Movie : Kappirithuruthu
Year : 2016
Singer(s) : Vijay Yesudas & Madhusree
Music : Rafeeque Yusuf
Lyricist(s) : Meppally Balan

Cheruppathil nammal randum
mannu vaari kalichappol
annu thammil paranjathum marannu poyo..
Cheruppathil nammal randum
mannu vaari kalichappol
annu thammil paranjathum marannu poyo..
cheruppathil nammal randum

karichatti chirattayaal muringappoo parichittu
kari vachu kalichathum marannu poyo..
cheruppathil nammal randum
mannu vaari kalichappol
annu thammil paranjathum marannu poyo..
cheruppathil nammal randum…

mailaanchi arachente viral pathum chuvappichu
manavaalan varunnennu paranjolalle
ninneyum kinaavu kandu poomullappanthalittu
punchirikkum poonkavilil umma vachille…
cheruppathil nammal randum
mannu vaari kalichappol
annu thammil paranjathum marannu poyo..
cheruppathil nammal randum…

Lyrics – Ml
Lyrics – En